View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൌന്ദര്യമേ [പത്തോസ്] ...

ചിത്രംതിരകൾ (1984)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

soundaryame neeyevide
souvarnname neeyevide (soundaryame)
thalamurayaayi gaayakar vaazhthiya (2)
shaaleenathe neeyevide (soundaryame)

amrithaswarangalaal neeyen chinthakal
madhurithamaakkumbol
thamassilninnenmizhi vidaraan thudikkunnu (2)
nin chiri kandathil muzhukaan kothikkunnu (2)
(soundaryame)
വരികള്‍ ചേര്‍ത്തത്: Ralaraj

സൗന്ദര്യമേ നീയെവിടെ സൗവര്‍ണ്ണമേ നീയെവിടെ
തലമുറയായി ഗായകര്‍ വാഴ്ത്തിയ
ശാലീനതേ നീയെവിടെ ...
സൗന്ദര്യമേ നീയെവിടെ സൗവര്‍ണ്ണമേ നീയെവിടെ ...
അമൃതസ്വരങ്ങളാല്‍ നീയെന്‍ ചിന്തകള്‍
മധുരിതമാക്കുമ്പോള്‍
അമൃതസ്വരങ്ങളാല്‍ നീയെന്‍ ചിന്തകള്‍
മധുരിതമാക്കുമ്പോള്‍
തമസ്സില്‍ നിന്നെന്മിഴി വിടരാന്‍ തുടിക്കുന്നു
നിന്‍ചിരി കണ്ടതില്‍ മുഴുകാന്‍ കൊതിക്കുന്നു
നിന്‍ചിരി കണ്ടതില്‍ മുഴുകാന്‍ കൊതിക്കുന്നു
സൗന്ദര്യമേ നീയെവിടെ സൗവര്‍ണ്ണമേ നീയെവിടെ ...?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്മതിപ്പൂതൂകും
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
അനുമതിയേകു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
സൌന്ദര്യമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
എന്റെ ജീവനിൽ
ആലാപനം : ജോളി അബ്രഹാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌