Aalolamaadunna ...
Movie | Viraadaparvam () |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | MG Sreekumar |
Play Song |
Audio Provided by: Jay Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 ആലോലമാടുന്ന കാറ്റിന്റെ കാരുണ്യ ലാളനം തേടുന്ന പൂവേ വേനലിൽ വാടുന്ന പൂവേ കരുണാലോലമൊരാത്മാവിൻ വാത്സല്യ മരുളും വാർതെന്നലായി തഴുകും വാർതെന്നലായി ആരേ ആരേ അരുമയായ് ഈ ഗാനം പാടീ ആരും അനാഥരല്ലാ ആരും അനാഥരല്ലാ (ആലോലമാടുന്ന...) സ്നേഹത്തിൻ തീർത്ഥത്തിലാറാടിയെത്തുന്ന തേജസ്വിനീ വരദായിനീ പൂമ്പുലർ കന്യേ വരൂ ജീവശാഖിയിൽ നിൻ കതിർപ്പൊന്നാട ചാർത്തുക നീ (ആലോലമാടുന്ന...) കണ്ണുനീരൊപ്പുവാൻ കരതാരുയർന്ന കനിവായി വാ തീവെയിലൊഴുകുന്നൂ നീ തണലരുളുന്നൂ (ആലോലമാടുന്ന...) ---------------------------------- Added by devi pillai on December 10, 2010 aalolamaadunna kaattinte kaarunya laalanam thedunna poove venalil vaadunna poove karunaalolamoraathmaavin vaalsalya- marulum vaarthennalaayi thazhukum vaarthennalaayi aare aare arumayaay ee gaanam paadi aarum anaadharallaa aarum anaadharallaa snehathin theerthathil aaraadiyethunna thejaswini varadaayini poompular kanye varu jeevashaakhiyil nin kathir ponnaada chaarthuka nee kanneeroppuvaan karathaaruyarnna kanivaayi vaa theeveyilozhukunnu nee thanalarulunnu |
Other Songs in this movie
- Melle Melle
- Singer : Arundhathi | Lyrics : ONV Kurup | Music : Vidyadharan Master
- Theme Music
- Singer : | Lyrics : | Music : Vidyadharan Master