View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യയില്‍ സിന്ദൂരച്ചിറകില്‍ ...

ചിത്രംഈ ജന്മം നിനക്കുവേണ്ടി (1987)
ഗാനരചനകല്ലട ശശി
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

സന്ധ്യയിൽ സിന്ദൂരച്ചിറകിൽ
പകൽക്കിളി പറക്കുമീ കടൽക്കരയിൽ
നീ വന്നു...നീ വന്നു (സന്ധ്യയിൽ)

അനുഭൂതി ഉണരുന്ന നിമിഷങ്ങളിൽ
അനുരാഗവതിയായി നീ മറഞ്ഞു നിന്നു (അനുഭൂതി)
ഒരു വീണക്കമ്പിയിൽ വിരൽ തഴുകി (2)
എന്റെ ഹൃദയസംഗീതത്തിൽ നീ മുഴുകി (സന്ധ്യയിൽ)

മകരമഞ്ഞുറങ്ങുന്ന രാവുകളിൽ
മാമ്പൂക്കൾ വിരിയുന്ന യാമങ്ങളിൽ (മകര)
മമ സഖി നിന്നെ ഞാൻ വിളിച്ചുണർത്തും (2)
നിന്റെ മനസ്സിലെ മകരന്ദം കവർന്നെടുക്കും (സന്ധ്യയിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
ഏതോ കഥയുടെ
ആലാപനം : സുജാത മോഹന്‍   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
കളിമണ്‍ ശില്‍പം തകര്‍ന്നാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
കളിമണ്‍ പ്രതിമകള്‍ പാടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്