View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ കഥയുടെ ...

ചിത്രംഈ ജന്മം നിനക്കുവേണ്ടി (1987)
ഗാനരചനകല്ലട ശശി
സംഗീതംആലപ്പി രംഗനാഥ്
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഏതോ കഥയുടെ കാവ്യം ഏതോ പുഴയുടെ തീരം
ഒരു നാടൻ പെൺകൊടി കതിർ കാണാ പൈങ്കിളി(2)
കളിയാടാൻ പോയൊരു കഥയും കവിതയും
ഒഴുകും പുഴയുടെ തീരം ഏതോ കഥയുടെ കാവ്യം

ഇളവെയിൽ കുളിക്കുന്ന പുഴക്കടവിൽ
ഇളമാൻ മേയുന്ന പുഴക്കരയിൽ (ഇളവെയിൽ)
കാലത്തും അന്തിക്കും ഈണത്തിൽ പാടുന്ന(2)
മാടത്തക്കിളിയായ് ഞാനണഞ്ഞു.. ഓ..ഓ.. (ഏതോ കഥ)

വനമുല്ല വിരിക്കുന്ന മലർപന്തലിൽ
നിനക്കായ് മാത്രം ഞാൻ ഒരുങ്ങി നിൽപ്പൂ (വനമുല്ല)
നാണത്തിൽ മുങ്ങുമെന്നെ വാരിപ്പുണരുവാൻ(2)
നാളത്തെപ്പുലരിയിൽ വരുമല്ലോ നീ.. ഓ...ഓ.. (ഏതോ കഥയുടെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
സന്ധ്യയില്‍ സിന്ദൂരച്ചിറകില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
കളിമണ്‍ ശില്‍പം തകര്‍ന്നാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
കളിമണ്‍ പ്രതിമകള്‍ പാടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്