

Kaattin Karavaal ...
Movie | Kunjikkaikal (1974) |
Movie Director | Mankada Ravi Varma |
Lyrics | ONV Kurup |
Music | KK Antony |
Singers | Chorus, Jolly Abraham |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 14, 2010 കാറ്റിൻ കരവാൾ കാണാക്കരവാൾ വെട്ടി വീഴ്ത്തിയ മൺ പുരകൾ വീണ്ടുമുയർത്തെഴുന്നേൽക്കുന്നു ഈ പിഞ്ചുകൈകളുയർന്നപ്പോൾ ഈ പിഞ്ചുകൈകളുയർന്നപ്പോൾ ഉയർന്നപ്പോൾ ഉയർന്നപ്പോൾ (കാറ്റിൻ...) ആ..ആ.ആ.ആ കർമ്മഭൂവിൻ കാൽ തളിർ പണ്ടൊരു കാളിയ ദർപ്പമടക്കി (2) ചീറി വന്നൊരു കാറ്റിനെതിരേ നൂറു കുഞ്ഞിക്കൈകളിതാ ആ..ആ...ആ... ചീറി വന്നൊരു കാറ്റിനെതിരേ നൂറു കുഞ്ഞിക്കൈകളിതാ കൈകളിതാ കൈകളിതാ അണി ചേരും കുഞ്ഞി ക്കൈകളിതാ കൈകളിതാ കൈകളിതാ (കാറ്റിൻ...) മണ്ണു പെറ്റ മനുഷ്യർ നാമീ മണ്ണിൽ സ്വർഗ്ഗം പണിയും (2) വിണ്ണിലെ ഗംഗയെ മണ്ണിലൊഴുക്കീ പണ്ടേ നമ്മുടെ മുത്തച്ഛൻ (2) മുത്തച്ഛൻ മുത്തച്ഛൻ ഈ പിഞ്ചു കിടാങ്ങടെ മുത്തച്ഛൻ മുത്തച്ഛൻ മുത്തച്ഛൻ (കാറ്റിൻ...) ---------------------------------- Added by devi pillai on November 3, 2010 kaattin karavaal kaanaakkaravaal vettiveezhthiya manpurakal veendumuyirthezhunnelkkunnu ee pinchukaikal uyarnnappo uyarnnappol.... aa.... karmabhoovil kaalthalir pandoru kaaliyadarppamadakki cheerivannoru kaattinethire nooru kunjikkaikalithaa kaikalithaa kaikalithaa anicherum kunjikkaikalithaa kaikalithaa mannupetta manushyar naame mannil swarggam paniyum vinnile gangaye mannilozhukki pande nammude muthachan muthachan muthachan ee pinchukidaangade muthachan muthachan muthachan |
Other Songs in this movie
- Kunnimanikkunje
- Singer : Jency | Lyrics : ONV Kurup | Music : KK Antony
- Ushassinte Radhathil
- Singer : Jolly Abraham | Lyrics : Karimkunnam Chandran | Music : KK Antony
- Pandoru Mukkuvan
- Singer : Jolly Abraham | Lyrics : ONV Kurup | Music : KK Antony