ദേവഗാനം ...
ചിത്രം | എഴുതാന്‍ മറന്ന കഥ (1987) |
ചലച്ചിത്ര സംവിധാനം | ബൈജു തോമസ് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ദര്‍ശന്‍ രാമന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by kunjubi: kunjubi33@yahoo.com on October 13, 2009 ആ ആ.... ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍ ജീവ തന്തിയില്‍ ഇടറുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍ [2] അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍ ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ.. ഗന്ധമൂറിയതെങ്ങിനെ... [ദേവ ഗാനം പാടുവാനീ തീര... എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ.. എന്റെ മൌന സരസില്‍ ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ... എന്തിനമൃതു പകര്‍ന്നു നീ....[ ദേവ ഗാനം... സാഗരത്തിന്‍ മാറില്‍ അലിയും ശാന്തമാം നദി എന്ന പോല്‍ പ്രേമ വിരഹം മനസ്സിലെഴുതും മൂകമാമൊരു കവിത പോല്‍ സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെ ഉറക്കുമോ... ഒരിക്കലെന്നെയുറക്കുമോ.... ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍ ജീവ തന്തിയില്‍ ഇടറുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍ അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍ ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ...[ ദേവഗാനം... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 aa...aa....aa.... Devagaanam paaduvaanee theeraboovil vannu njaan jeeva thanthiyilidarumoru mizhineerkkanam pol ninnu njaan devagaanam paaduvaanee theeraboovil vannu njaan jeeva thanthiyilidarumoru mizhineerkkanam pol ninnu njaan amritha varshini ninte vaarmudiyizhakal thazhukiya kaikalil aadi padma paraaga surabhila gandhamooriyathengine gandhamooriyathengine.... (devagaanam......) ente mazhavilkkoottilenthinu thaamasikkaan vannu nee ente mouna sarassil hamsadhwanikalenthinunarthi nee ente odakkuzhalil hindolangalenthinu theerthu nee ente mohana panchamangalilenthinamrithu pakarnnu nee enthinamrithu pakarnnu nee (devagaanam......) saagarathin maarilaliyum shaanthamaam nadi enna pol prema viraham manassilezhuthum mookamaamoru kavitha pol soorya padamaniyunna meyyilanachu thazhuki mayakkumo chaaru chaithra nikunjamonnilorikkalenneyurakkumo orikkalenne urakkumo (devagaanam......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൂടുവിട്ടു കൂടു
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ദര്‍ശന്‍ രാമന്‍
- ദേവഗാനം
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ദര്‍ശന്‍ രാമന്‍
- വാര്‍ത്തിങ്കളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ദര്‍ശന്‍ രാമന്‍