View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്യകേ ...

ചിത്രംകണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) (1982)
ചലച്ചിത്ര സംവിധാനംപി കെ കൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on June 2, 2010

കന്യകേ.. സ്വപ്നങ്ങളേകും ദേവതേ
എന്‍‌രഥ വീഥിയില്‍ നീയണഞ്ഞോ
നിന്മണിവീണയുമായ്
ഈമൂകരാവിന്‍ ചുണ്ടില്‍ രാഗം തൂകുവാന്‍

ഒരുപേടമാനിന്‍ ഭാവം
മിഴികളില്‍ പ്രേമകവിതയുമായ്
നീമാത്രമെന്നെ തരളിതനാക്കി
എന്നില്‍ നിന്‍ ചിരി കതിരുകളായി
കതിരുകളായി..........

ഇളകുന്ന നെഞ്ചിന്‍ താളം
ചൊടികളില്‍ ദാഹ കലികയുമായ്
നിന്മേനിയെന്നെ പുളകിതനാക്കി
എന്നില്‍ നീയൊരു രതിമലരായി
രതിമലരായി


----------------------------------

Added by devi pillai on June 2, 2010

kanyake swapnangalekum devathe
enradha veedhiyil neeyananjo
ninmani veenayumaay
eemookaraavin chundil raagam thookuvaan


orupedamaanin bhaavam
mizhikalil prema kavithayumaay
neemaathramenne tharalithanaakki
ennil nin chiri kathirukalaayi
kathirukalaayi.........

ilakunna nenchin thaalam
chodikalil daaha kalikayumaay
ninmeniyenne pulakithanaakki
ennil neeyoru rathimalaraayi...
rathimalaraayi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണല്‍വീഥിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
സ്വര്‍ഗത്തില്‍ എന്‍ ഒ സി
ആലാപനം : സീറോ ബാബു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
തമ്പുരാനേ
ആലാപനം : അമ്പിളി, കൗസല്യ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം