Vaazhaanullavan ...
Movie | Veeraalippattu (1990) |
Lyrics | P Bhaskaran |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on January 21, 2011 വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും (വാഴാനുള്ളവന്‍) അലംഘനീയം അനിര്‍വചനീയം അജ്ഞാത നിയമം വിധിവിഹിതം (അലംഘനീയം ) വാഴാനുള്ളവന്‍ വാഴും വിണ്ണവര്‍ നായകനായാലും മണ്ണിലെയാചകനായാലും (വിണ്ണവര്‍ ) വിധിയാം നീതിപതിയുടെ വിധികള്‍ വിടാതെ പിന്നില്‍ നടക്കുന്നു (വിധിയാം ) ഒടുവില്‍ കല്‍പ്പന നടത്തുന്നു വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും വാനില്‍ മിന്നിയ താരകവും വളലൊളി വീശിയ വാര്‍മതിയും (വാനില്‍ ) വരേണ്ട ശാസനം വന്നാലപ്പോള്‍ പതിച്ചിടുന്നു കൂരിരുളില്‍ (വരേണ്ട ) പതിച്ചിടുന്നു കൂരിരുളില്‍ (വാഴാനുള്ളവന്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 30, 2011 Vaazhanullavan vaazhum thaazhe veezhaanullavan veezhum (2) alamghaneeyam anirvachaneeyam ajnjaatha niyamam vidhi vihitham (2) Vaazhanullavan vaazhum Vinnavar naayakanaayaalum mannile yaachakanaayaalun (2) Vidhiyaam neethipathiyude vidhikal vidaathe pinnil nadakkunnu (2) oduvil kalpana nadathunnu Vaazhanullavan vaazhum thaazhe veezhaanullavan veezhum Vaazhanullavan vaazhum Vaanil minniya thaarakavum valaloli veeshiya vaarmathiyum (2) Varenda shaasanam vannaalappol pathichidunnu koorirulil (2) pathichidunnu koorirulil (Vaazhanullavan vaazhum...) |
Other Songs in this movie
- Aananda narthana
- Singer : Vani Jairam | Lyrics : P Bhaskaran | Music : MS Viswanathan
- Rikshariksha
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Viswanathan
- Enthinukollum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Viswanathan
- Aananda narthana
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Viswanathan