View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മാനം കിളിയേ ...

ചിത്രംഅമ്മാനംകിളി (1986)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനകുഞ്ഞുണ്ണി മാഷ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംപി സുശീലാദേവി

വരികള്‍

Lyrics submitted by: Sreedevi Pillai

ammaanam kiliye immaanam kiliye
ennomana poonkiliye

thenu tharaamamma.....
thina thina maamu tharaam mone........
ambilimaamane kumbililaakki
ninnamma tharaam ponnumma tharaam
ammaanam kiliye.............

maanodum malayeri
mayilaadum malayirangi mone.......
achaningethumpol ente monayyayya
enthellaamethellaam kondutharum!
ammaanam kiliye......

maaninte kombukaanum.....
mayilinte peelikaanum... mone....
maanathuminnana nakshathrakkunjinte
maarathe maalakaanum
ammaanam kiliye..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്മാനം കിളിയേ ഇമ്മാനം കിളിയേ
എന്നോമനപ്പൂങ്കിളിയേ....

തേനുതരാമമ്മ..........
തിനതിന മാമുതരാം മോനേ..........
അമ്പിളിമാമനെ കുമ്പിളിലാക്കി
നിന്നമ്മ തരാം പൊന്നുമ്മതരാം
അമ്മാനം കിളിയേ.........

മാനോടും മലയേറീ....
മയിലാടും മലയിറങ്ങീ മോനേ.....
അച്ഛനിങ്ങെത്തുമ്പോള്‍ എന്റെ മോനയ്യയ്യാ
എന്തെല്ലാമേതെല്ലാം കൊണ്ടുത്തരും!
അമ്മാനം കിളിയേ..........

മാനിന്റെ കൊമ്പുകാണും
മയിലിന്റെ പീലികാണും മോനേ....
മാനത്തുമിന്നണ നക്ഷത്രക്കുഞ്ഞിന്റെ
മാറത്തെ മാലകാണും
അമ്മാനം കിളിയേ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍