View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരീ മഞ്ചപ്പൂക്കളായി ...

ചിത്രംമണിച്ചെപ്പ് ()
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by rajagopal on May 30, 2011
 കണ്ണീരീ മഞ്ചപ്പൂക്കളായി
പൊന്നോമല്‍ത്തോഴി യാത്രയായി
നീയാരോ... നീയാരോ..
കനിവിന്‍ നിറവായ് വടിവാര്‍ന്നവളേ (2)
(കണ്ണീരീ മഞ്ചപ്പൂക്കളായി)

നീ ജ്വാലയായ് വഴി കാട്ടും താരമായ്
ഇരുള്‍വനം താണ്ടി ഞങ്ങള്‍ യാത്രികള്‍
(നീ ജ്വാലയായ്)
സുഹൃത്തായി നീ കൂടപ്പിറപ്പായി നീ (2)
അഴലിന്‍ നിഴലില്‍ അമ്മയായി നീ(2)
(കണ്ണീരീ മഞ്ചപ്പൂക്കളായി)

തീക്കനലുകള്‍ പൂക്കളാക്കി മാറ്റി നീ
പുതുവസന്തങ്ങള്‍ സ്വപ്നം കണ്ടു നീ
(തീക്കനലുകള്‍)
ഒളിപ്പൂക്കളം നിന്‍ കരള്‍പ്പൂക്കളം (2)
ഇനിയും വിടരും ഓര്‍മ്മയില്‍ മാത്രം(2)
(കണ്ണീരീ മഞ്ചപ്പൂക്കളായി)

----------------------------------

Added by Indu on May 31, 2011

Kanneeree mancha pookkalaayi
ponnomal thozhi yaathrayaayi
neeyaaro.. neeyaaro..
kanivin niravaay vadivaarnnavale... (2)
(kaneeree.. )

nee jwaalayaay vazhi kaattum thaaramaay
irul vanam thaandi njangal yaathrikal.. (nee jwaalayaay.. )
suhruthaayi nee koodappirappaayi nee.. (2)
azhalin nizhalil ammayaayi nee.. (2)
(kanneeree.. )

theekkanalukal pookkalaakki maatti nee
puthu vasanthangal swapnam kandu nee.. (theekkanalukal.. )
olippookkalam nin karal pookkalam (2)
iniyum vidarum ormmayil maathram (2)
(kanneeree... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീദേവി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നിറകുടമായവള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌