

സ്നേഹസ്വരം ...
ചിത്രം | വര്‍ണ്ണത്തേര് (രഥം) (1999) |
ചലച്ചിത്ര സംവിധാനം | ആന്റണി ഈസ്റ്റ്മാൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | സുജാത മോഹന്‍, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 സ്നേഹസ്വരം നിത്യസ്നേഹസ്വരം ഞങ്ങൾ മീട്ടുന്നു കിന്നരതന്ത്രിയിൽ സ്വർഗ്ഗരാജ്യം വരാൻ സത്യലോകം വരാൻ ജീവകാരുണ്യം മാനസതാരുകളിൽ നിറയാൻ (സ്നേഹസ്വരം....) നേരുന്നു നന്മ നേരുന്നു മാലാഖമാരിതാ പോരുന്നു മണ്ണിൽ പോരുന്നു ആമോദരായിതാ....ആമോദരായിതാ (2) ദീപങ്ങൾ പൊന്നിൻ ദീപങ്ങൾ നിറനാളങ്ങൾ ചൂടവേ നാദങ്ങൾ ദിവ്യനാദങ്ങൾ ഉള്ളിൽ ഓളങ്ങൾ തീർക്കവേ (2) വാഴ്ത്തുന്നു വാനിന്റെ അജ്ഞാതവൈഭവം (സ്നേഹസ്വരം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 Snehaswaram nithyasnehaswaram Njangal meettunnu kinnara thanthriyil Swarggaraajyam varaan sathyalokam varaan Jeevakaarunyam maanasathaarukalil nirayaan (Snehaswaram ....) Nerunnu nanma nerunnu maalaakhamaarithaa Porunnu mannil porunnu aamodaraayithaa..aamodaraayithaa... (Snehaswaram ....) Deepangal ponnin deepangal niranaalangal choodave naadangal divyanaadangal ullil olangal theerkkave vaazhthunnu vaaninte ajnjaatha vaibhavam (Snehaswaram ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വീരാവിരാട..ശ്യാമ മേഘം
- ആലാപനം : ഉണ്ണി മേനോന്‍, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍