View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poovittu Poovittu ...

MovieThammil Kandappol ()
LyricsYusufali Kecheri
MusicAT Ummer
SingersP Jayachandran, Sunanda

Lyrics

Added by vikasvenattu on July 1, 2010
 
പൂവിട്ടു പൂവിട്ടു പണ്ടെന്‍ മനസ്സില്‍ നീ
പാവി മുളപ്പിച്ച പാരിജാതം...
കണ്ണീരാല്‍ നിത്യം നനച്ചു ഞാന്‍ പോറ്റിയ
കനകപ്രതീക്ഷതന്‍ പാരിജാതം...
(പൂവിട്ടു...)

പാടാത്ത വീണയില്‍ ആദ്യാനുരാഗത്തിന്‍
പല്ലവി മീട്ടിയ പാട്ടുകാരീ...
ഇന്നോളം ചൂടാത്ത രോമാഞ്ചമേകി നീ
പൊന്നിന്‍‌കിനാവിന്റെ നാട്ടുകാരീ...
(പൂവിട്ടു...)

സായാഹ്നമേഘത്തില്‍ സൗവര്‍ണ്ണകാലത്തിന്‍
ചായങ്ങള്‍ ചാലിച്ച ചിത്രകാരാ...
മാമകാത്മാവിന്റെ മൗനമാസ്നേഹത്തിന്‍‍
വാചാലചിത്രങ്ങള്‍ നീയെഴുതി...
(പൂവിട്ടു...)

മാദകവാസന്ത സൗരഭ കല്ലോല-
മാലയില്‍ നീന്തിത്തളര്‍ന്നു തെന്നല്‍
അനര്‍ഘമീ യാമത്തിന്‍ അമൃതാനുഭൂതിയില്‍
അനുരാഗിണീ ഞാനലിഞ്ഞു നിന്നില്‍
(പൂവിട്ടു...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 13, 2010
 

Poovittu poovittu panden manassil nee
paavi mulappicha paarijaatham
kanneeraal nithyam nanachu njan pottiya
kanaka pratheeksha than paarijaatham
(Poovittu.....)


Paadaatha veenayil aaduaanuraagathin
pallavi meettiya paattukaaree
innolam choodaatha romaanchameki nee
ponnin kinaavinte naattukaaree
(Poovittu.....)


Saayhna meghathin souvarnna kaalathin
chaayangal chaalicha chithrakaaraa
maamakaathmaavinte maunamaam snehathin
vaachaala chithrangal neeyezhuthi
(Poovittu.....)


Maadakavaasantha sourabha kallola
maalayil neenthithalarnnu thennal
anarghamee yaamathin amruthaanubhoothiyil
anuraagini njaanalinju ninnil
(Poovittu.....)




Other Songs in this movie