Krishnathulasiyum [M] ...
Movie | Yaathraamozhi () |
Lyrics | Rappal Sukumara Menon |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 23, 2010 കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ പാണന്റെ തുടി ചേരും പാട്ടിലൊരായിരം പാലപ്പൂ വിരിയുന്ന ഗ്രാമസന്ധ്യ (കൃഷ്‌ണ...) ശര്‍ക്കരമാവിന്റെ താഴത്തു ബാല്യത്തിന്‍ സ്വപ്‌നങ്ങള്‍ ചാലിച്ച ഗ്രാമസന്ധ്യ ഓണനിലാവിന്‍റെ താരിളം ശയ്യയില്‍ വീണുമയങ്ങുന്ന ഗ്രാമസന്ധ്യ (കൃഷ്‌ണ...) ഇടനെഞ്ചിലോമനേ നിന്നെക്കുറിച്ചുള്ള സ്‌മരണയുമായ് യാത്ര ചൊല്‍വൂ വിടചൊല്ലി മറയുന്ന സന്ധ്യേ നിനക്കെന്റെ ഇടറുന്ന യാത്രാമൊഴികള്‍ (കൃഷ്‌ണ...) ---------------------------------- Added by Susie on February 7, 2010 krishnathulasiyum mullayum thumbayum pottichirikkunna graamasandhya paanante thudi cherum paattiloraayiram paalappoo viriyunna graamasandhya (krishna) sharkkaramaavinte thaazhathu baalyathin swapnangal chaalicha graamasandhya onanilaavinte thaarilam shayyayil veenu mayangunna graamasandhya (krishna) idanenchilomane ninnekkurichulla smaranayumaay yaathra cholvoo vida cholli marayunna sandhye ninakkente idarunna yaathraamozhikal (krishna) |
Other Songs in this movie
- Saaksharakeralam
- Singer : KJ Yesudas | Lyrics : Rappal Sukumara Menon | Music : Vidyadharan Master
- Oru Bhootham Varavunde
- Singer : KJ Yesudas | Lyrics : Rappal Sukumara Menon | Music : Vidyadharan Master
- Krishnathulasiyum [F]
- Singer : KS Chithra | Lyrics : Rappal Sukumara Menon | Music : Vidyadharan Master