View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമിക്കാനറിയാത്ത ...

ചിത്രംവെക്കേഷന്‍ (1990)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംഉണ്ണി മേനോന്‍, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

സാ ..സാ.. പാ...പാ ..സാ..സാ
പ്രേമിക്കാനറിയാത്ത പെൺകിടാവും
കാട്ടിൽ പൊഴിയുന്ന പൂനിലാവും
സഫലമായ് തീരാത്ത തേൻകിനാവും
കാമുക ഹൃദയത്തിൻ നൊമ്പരങ്ങൾ
നൊമ്പരങ്ങൾ നൊമ്പരങ്ങൾ
(പ്രേമിക്കാനറിയാത്ത..)

ഹൃദയാഭിലാഷങ്ങൾ പൂവിട്ടു നിൽക്കുമ്പോൾ
വിമുഖിയോ നീ സുമുഖീ (2)
ആസ്വാദനങ്ങൾ നിന്നധരത്തിൽ വീഴുമ്പോൾ
അലസയോ നീ ലസിതേ (2)
(പ്രേമിക്കാനറിയാത്ത..)

അനുരാഗം വന്നു നിൻ വാതിലിൽ മുട്ടുമ്പോൾ
പിണക്കമോ രൂപവതി
മലരിൻ മണിമാറിൽ മധുപൻ മയങ്ങുമ്പൊൾ
വിരസയോ നീ വിമലേ (2)
(പ്രേമിക്കാനറിയാത്ത..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

saa..saa paa..paa.. saa..saa..
Premikkanariyaatha penkidaavum
kaattil pozhiyunna poonilaavum
safalamaay theeraatha then kinaavum
kaamuka hridayathin nomparangal
nomparangal nomparangal
(Premikkanariyaatha....)

Hridayabhilashangal povittu nilkkumpol
vimukhiyo nee sumukhee (2)
aaswadanangal ninnadharathil veezhumpol
alasayo nee lasithe (2)
(Premikkanariyaatha...)

Anuraagam vannu nin vaathilil muttumpol
pinakkamo roopavathi
malarin manimaaril madhupan mayangumpol
virasayo nee vimale (2)
(Premikkanariyaatha..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധിത്ത തത്തരികിട തോം (കൈതപ്പൂങ്കറ്റെ)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍