Neelaambarathile Ponnambalathiloru ...
Movie | Shaari Alla Shaarada (Jwalamukhi) (1982) |
Movie Director | KG Rajasekharan |
Lyrics | Mankombu Gopalakrishnan |
Music | Shyam |
Singers | Vani Jairam, Chorus, CO Anto |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on May 15, 2010 papparappappappa.... neelaambarathile ponnambalathiloru shaarikappakshiyundaayirunnu chellachiraku mulaykkum munpavalkk thullipparakkaan thidukkamaayi bandham marannaval purathuchadi eriveyilin keduthikalil ponnin chiraode aval peraalin thaazhathu thalarnnurangi arikiloru padukinarin kaliman padavinmel hridayathin jeevajala daaham kaineetti aaha... thaane kilimakal kinarile keniyil pettallo O... theyyaare...... oduvilaval karayumpol kaikottikkaliyaakki kilikalude thirusabhayil ninnavale ozhivaakki oruthettin vanavedan uruvaakkiya mulvalayil orunaalum mochikkaan vazhiyillaathaval kenu paavam kilimakal oru kadal chuzhiyilppettallo ---------------------------------- Added by devi pillai on May 15, 2010 പപ്പരപ്പപ്പാപ്പാ......... നീലാംബരത്തിലെ പൊന്നമ്പലത്തിലൊരു ശാരികപ്പക്ഷിയുണ്ടായിരുന്നു ചെല്ലച്ചിറകുമുളയ്ക്കും മുന്‍പവള്‍ക്ക് തുള്ളിപ്പറക്കാന്‍ തിടുക്കമായി ബന്ധം മറന്നവള്‍ പുറത്തുചാടി എരിവെയിലിന്‍ കെടുതികളില്‍ പൊന്നിന്‍ ചിറകോടെ അവള്‍ പേരാലിന്‍ താഴത്ത് തളര്‍ന്നുറങ്ങി അരികിലൊരു പടുകിണറിന്‍ കളിമണ്‍ പടവിന്മേല്‍ ഹൃദയത്തിന്‍ ജീവജാലദാഹം കൈനീട്ടി ആഹാ.......... പാവം കിളിമകള്‍ കിണറിലെ കെണിയില്‍പ്പെട്ടല്ലോ ഓ..... തെയ്യാരേ.......... ഒടുവിലവള്‍ കരയുമ്പോള്‍ കൈകൊട്ടിക്കളിയാക്കി കിളികളുടെ തിരുസഭയില്‍ നിന്നവളെ ഒഴിവാക്കി ഒരുതെറ്റിന്‍ വനവേടന്‍ ഉരുവാക്കിയ മുള്‍വലയില്‍ ഒരുനാളും മോചിക്കാന്‍ വഴിയില്ലാതവള്‍ കേണു പാവം കിളിമകള്‍ ഒരു കടല്‍ ചുഴിയില്‍പ്പെട്ടല്ലോ |
Other Songs in this movie
- Aayirathiri Pookkum
- Singer : KJ Yesudas, Kousalya (Old) | Lyrics : Mankombu Gopalakrishnan | Music : Shyam
- Sougandhikappookkal
- Singer : KJ Yesudas, Chorus | Lyrics : Mankombu Gopalakrishnan | Music : Shyam
- Swargathilekkulla
- Singer : Ambili, Chorus | Lyrics : Mankombu Gopalakrishnan | Music : Shyam