View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമാവാസി രാത്രിയിലെ ...

ചിത്രംഓമലേ ആരോമലേ (1989)
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on July 30, 2009
അമാവാസിരാത്രിയിലെ അന്ധകാരപ്പരപ്പിലെ
അലറി വരും തിരകളേ ചുഴികളേ
അക്കരെയ്ക്കിവിടുന്നിനിയെത്ര ദൂരം
എത്ര ദൂരം... എത്ര ദൂരം...

(അമാവാസി)

മിഴിയില്‍ ശോകം, മൊഴികള്‍ മൂകം
മനസ്സില്‍ പടരും പാപജ്വാല...
ഇവിടൊരു മുക്തിയുണ്ടോ കാലമേ
ഇവനൊരു മോക്ഷമുണ്ടോ... ഓ.. ഓ..

(അമാവാസി)

മുന്നില്‍ വാരിധി... പിന്നില്‍ ദുര്‍വിധി
നടുവില്‍ തീരാ ബാഷ്പധാര...
ഇവിടെ വെളിച്ചമുണ്ടോ കാലമേ
ഇനിയൊരു പുലരിയുണ്ടോ... ഓ.. ഓ..

(അമാവാസി)


----------------------------------

Added by Susie on October 29, 2009
ammaavaasi raathriyile andhakaarapparappile
alarivarum thirakale chuzhikale
akkareykkividunnini ethradooram
ethra dooram ethra dooram (amaavaasi)

mizhiyil shokam mozhikal mookam
manassil padarum paapajwaala
ividoru mukthiyundo kaalame
ivanoru mokshamundo O...O...
(amaavaasi)

munnil vaaridhi pinnil durvidhi
naduvil theeraa baashpadhaara
ivide velichamundo kaalame
iniyoru pulariyundo O...O...
(amaavaasi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുയില്‍ക്കിളി കൂവുന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
നീലാഞ്ജനക്കുന്നിറങ്ങി
ആലാപനം : കണ്ണൂർ പ്രശാന്ത്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഓമലേ ആരോമലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
തേക്കുപാട്ടിന്റെ തേന്മാരികള്‍
ആലാപനം : സതീഷ്‌ ബാബു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കണ്ണൂര്‍ രാജന്‍
അജ്ഞാതമാകും
ആലാപനം : ഉണ്ണി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍