View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശാ സുമ മനോഹരി ...

ചിത്രംകുഞ്ഞിക്കിളിയേ കൂടെവിടെ (1986)
ഗാനരചനസൈനു പള്ളിത്താഴത്ത്
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on August 7, 2010
nishaa sumamanoharee
rajanee premavaahinee (nishaa)
nishaa.....

ekaantha raavile aakaasha gangayil
ekaantha raavile aakaasha gangayil
lahari pakarum sangeethame
hridayaantharaalamaam poonkaavanathile
sugandhavaahiyaam madhuvallinee
nishaa.....

paadaatha paattile kelkkaatha raagamaay
paadaatha paattile kelkkaatha raagamaay
manassilunarum swararaagame
viriyaatha poovile nukaraatha then kanam
pakarnnu tharumo priya kaamukee
(nishaa)



----------------------------------


Added by Susie on August 7, 2010
നിശാ സുമമനോഹരീ
രജനീ പ്രേമവാഹിനീ (നിശാ)
നിശാ .....

ഏകാന്ത രാവിലെ ആകാശ ഗംഗയില്‍
ഏകാന്ത രാവിലെ ആകാശ ഗംഗയില്‍
ലഹരി പകരും സംഗീതമേ
ഹൃദയാന്തരാളമാം പൂങ്കാവനത്തിലെ
സുഗന്ധവാഹിയാം മധുവല്ലിനീ
നിശാ .....

പാടാത്ത പാട്ടിലെ കേള്‍ക്കാത്ത രാഗമായ്
പാടാത്ത പാട്ടിലെ കേള്‍ക്കാത്ത രാഗമായ്
മനസ്സിലുണരും സ്വരരാഗമേ
വിരിയാത്ത പൂവിലെ നുകരാത്ത തേന്‍കണം
പകര്‍ന്നു തരുമോ പ്രിയ കാമുകീ
(നിശാ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗ്രാമീണ സുന്ദരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടി കെ ലായന്‍   |   സംഗീതം : ടി കെ ലായന്‍
ഹല്‍വ സീനത്ത്‌
ആലാപനം : കെ ജെ യേശുദാസ്, ടി കെ ലായന്‍   |   രചന : സൈനു പള്ളിത്താഴത്ത്   |   സംഗീതം : ടി കെ ലായന്‍
ചുരിദാറു സുന്ദരി
ആലാപനം : കെ ജെ യേശുദാസ്, ടി കെ ലായന്‍   |   രചന : സൈനു പള്ളിത്താഴത്ത്   |   സംഗീതം : ടി കെ ലായന്‍
മുല്ല പൂത്തു തെന്നല്‍ വീശി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ടി കെ ലായന്‍   |   സംഗീതം : ടി കെ ലായന്‍