View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാലിനി തീരത്തെ ...

ചിത്രംഒരു വാക്കു പറഞ്ഞെങ്കില്‍ (1990)
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി നീ ഇതുവഴി വാ...വാ..വാ...
മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി.... നീ.... ഇതുവഴി വാ....വാ..വാ...
മാലിനി തീരേ......മാലതി പൂത്തൂ....

തിങ്കള്‍ക്കല ചൂടി.... നീല വാനം..
കരളിന്റെ‍ മണിയറയില്‍......
അണയൂ നീ പ്രിയ തോഴി....
കരളിന്റെന മണിയറയില്‍......
അണയൂ നീ പ്രിയ തോഴി....

മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി നീ..... ഇതുവഴി വാ... വാ.. വാ...
മാലിനി തീരെ......മാലതി പൂത്തു....

ഈ മുന്തിരി നീരിന്‍ പാ...നപാത്രം......
മലര്‍ മേനി തളര്‍ന്നീടുവോളം നുകരാന്‍
മദഭരമീ നൃത്തമാടാന്‍
മലര്‍ മേനി തളര്‍ന്നീടുവോളം നുകരാന്‍
മദഭരമീ നൃത്തമാടാന്‍

മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി നീ ഇതുവഴി വാ... വാ.. വാ...
മാലിനി തീരെ......മാലതി പൂത്തു....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാലിനി തീരത്തെ (D)
ആലാപനം : കെ ജെ യേശുദാസ്, ജയശ്രീ   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
സോമവാര വ്രതങ്ങള്‍ നോക്കും
ആലാപനം : കെ ജെ യേശുദാസ്, വസന്ത സത്യൻ   |   രചന : എം ചന്ദ്രബാബു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ഇല്ലിക്കാട്ടിലൊളിച്ചു
ആലാപനം : കെ ജെ യേശുദാസ്, ജയശ്രീ, വസന്ത സത്യൻ, ആശ ഗോപൻ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍