View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മരണത്തിന്‍ ഘടികാരം ...

ചിത്രംഒഥെല്ലോ (1988)
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on December 23, 2009
ആ...ആ...


മരണത്തിന്‍ ഘടികാരം അടിക്കുന്നുവോ
മനുഷ്യനാം എന്‍ ഹൃദയം മിടിക്കുന്നുവോ
അടുത്തു വരുന്നു മണിയടി നാദം
മൃതിയുടെ മെതിയടി നാദം
മൃതിയുടെ മെതിയടി നാദം (മരണത്തിന്‍)

മധുര മധുരമാം സ്വപ്നസുന്ദരികളെ
വിട പറയാം ഇനി വിട പറയാം (മധുര )
കനക പ്രതീക്ഷകളെ കാമുക വ്യാമോഹമേ (2)
കഴുകന്റെ ചിറകടി കേള്‍ക്കുന്നില്ലേ ….
കാലത്തിന്‍ അന്ത്യ വിധി കാണുന്നില്ലേ (മരണത്തിന്‍)

വാനത്തു ചിരിക്കുന്ന താരാഗണങ്ങളെ
വര്‍ഷത്തിന്‍ ദൂതനാം കൊടും കാറ്റേ
ദീപങ്ങള്‍ കെടുത്തുവിന്‍ (2)
ആരോമലാളെ ഞാന്‍ ഉറക്കട്ടെ
താരാട്ടു പാടി ഞാന്‍ ഉറക്കട്ടെ
ഉറക്കട്ടെ...ഉറക്കട്ടെ...ഉറക്കട്ടെ...





----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Aaa...aa...aa..
Maranathin ghadikaaram adikkunnuvo
Manushyanaam en hrudhayam midikkunnuvo
Aduthu varunnu maniyadi naadham
Mruthiyude methiyadi naadam
Mruthiyude methiyadi naadam
(maranathin....)

Madhura madhuramaam swapna sundarikale
Vida parayaam ini vida parayaam (2)
Kanaka pratheekshakale kaamuka vyaamohame (2)
Kazhukante chirakadi kelkkunnille….
Kaalathin anthya vidhi kaanunnille
(maranathin...)

Vaanathu chirikkunna tharaa ganangale
Varshathin dhoothnaam kodumkaate
Dheepangal keduthuvin (2)
Aaromalaale njaan urakkatte
Tharaattu paadi njaan urakkatte
Urakkatte ... urakkatte....urakkatte..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥകള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
മുന്തിരിച്ചാര്‍ കൈയ്യുകളില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
ഒഥെല്ലോ ഡെസ്ഡിമോണ [കാര്‍മുകിലും]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌