Sundarano ...
Movie | Kanaka Simhaasanam (2006) |
Movie Director | Rajasenan |
Lyrics | Traditional, Rajeev Alunkal |
Music | M Jayachandran |
Singers | Sujatha Mohan |
Lyrics
Added by vikasvenattu@gmail.com on January 24, 2010 സുന്ദരനോ സൂരിയനോ ഇന്ദിരനോ എന്‍ ചന്ദിരനോ എന്നു വരും മമ മന്ദിരത്തില്‍ ഇന്ദുകലാധരനെന്‍ കാന്തന് നീലാംബരീ നീ വൈകാതെ ചൊല്ലൂ കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ (സുന്ദരനോ) കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍ കണവന്റെ വരവാണെന്നു തോന്നും കളവാണിക്കിളിയുടെ കുരവ കേട്ടാല്‍ കല്യാണനാളാണെന്നു തോന്നും വെണ്ണിലാവത്ത് കണ്ണുറങ്ങാതെ ഞാനെന്നും കാത്തിരിക്കും! മാരന് സുന്ദരനോ... (സുന്ദരനോ) സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍ സീമന്തയോഗമായെന്നു തോന്നും താംബൂലത്തളിരു ഞാനൊരുക്കിവയ്ക്കും പൂവമ്പനെ ഞാനോര്‍ത്തു പാടും പഞ്ചമിക്കാവില്‍ ചന്ദനത്തേരില് ഞാനെന്നും കാത്തിരിക്കും! മാരന് സുന്ദരനോ... (സുന്ദരനോ) ---------------------------------- Added by Susie on July 18, 2010 sundarano sooriyano indirano en chandirano ennu varum mama mandirathil indukalaadharan en kaanthan neelaambaree nee vaikaathe cholloo kando kando praananaathane kando (sundarano) kaitholakkaattonnu kuzhal vilichaal kanavante varavaanennu thonnum kalavaanikkiliyude kurava kettaal kalyaananaalaanennu thonnum vennilaavathu kannurangaathe njaanennum kaathirikkum maaran sundarano (sundarano) samkraanthi thaalathil thiri thelinjaal seemanthayogamaayennu thonnum thaamboolathaliru njaanorukki vaykkum poovambane njaan orthu paadum panchamikkaavil chandanatheril njaanennum kaathirikkum maaran sundarano (sundarano) |
Other Songs in this movie
- Priyathame
- Singer : KJ Yesudas, KS Chithra | Lyrics : Rajeev Alunkal | Music : M Jayachandran
- Azhakaarna
- Singer : Ganga, Sankaran Namboothiri, Priya | Lyrics : Rajeev Alunkal | Music : M Jayachandran
- Sundarano (D)
- Singer : Sujatha Mohan, M Jayachandran, Chorus | Lyrics : Traditional, Rajeev Alunkal | Music : M Jayachandran