View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിൻ ആരോഹണം (F) ...

ചിത്രംസന്ധ്യയ്ക്കെന്തിന് സിന്ദൂരം (1984)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Indu Ramesh

Manassin aarohanam
manassin aarohanam
kanikkonna kompathe ponnin kingini
kirukiram tharichu poonthen vaarnnu
poomaathin nadanathil layamunarnnu...
(manassin... )

kulirodu niram kalarnnu ilakave
ithalukal virinjazhinjee aanandam
shruthiyodu thaalavum chernnozhukum.. (kulirodu.. )
swargeeya gandharva sangeetham
vishraanthi veeshunna sandesham
theeraatha soundarya therottam
virunnu vannoree vasantha bhangiyil
mannin ninnum vinnilekku chirakilakkam...
(manassin... )

ezhu varnna swarangalkku onnlayuvaan
kalimancham orukkunnu vaasanthasree
oli kaliyaadunna maariville.. (ezhu varnna.. )
varnnangal korthulla raagam nee
maanathe aananda neerottam
kulirnna nenchile kilarnna mohamaay
kannil ninnum kaathil ninnum marayalle...
(manassin... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മനസ്സിൻ ആരോഹണം
മനസ്സിൻ ആരോഹണം
കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി
കിരുകിരം തരിച്ചു പൂന്തേൻ വാർന്നു
പൂമാതിൻ നടനത്തിൽ ലയമുണർന്നു
(മനസ്സിൻ ആരോഹണം)
കുളിരോടു നിറം കലർന്ന് ഇളകവേ
ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം
ശ്രുതിയോടു താളവും ചേർന്നൊഴുകും (കുളിരോടു)
സ്വർഗീയ ഗന്ധർവ സംഗീതം
വിശ്രാന്തി വീശുന്ന സന്ദേശം
തീരാത്ത സൗന്ദര്യ തേരോട്ടം
വിരുന്നു വന്നൊരീ വസന്ത ഭംഗിയിൽ
മണ്ണിൽ നിന്നും വിണ്ണിലേക്കു ചിറകിളക്കം
(മനസ്സിൻ ആരോഹണം)
ഏഴുവർണ സ്വരങ്ങൾക്ക് ഒന്നുലയുവാൻ
കളിമഞ്ചം ഒരുക്കുന്നു വാസന്തശ്രീ
ഒളികളിയാടുന്ന മാരിവില്ലേ(ഏഴുവർണ്ണ)
വർണങ്ങൾ കോർത്തുള്ള രാഗം നീ
അന്യോന്യഭംഗികൾക്കാധാരം നീ
മാനത്തെ ആനന്ദ നീരോട്ടം
കുളിർന്ന നെഞ്ചിലെ കിളർന്ന മോഹമായ്
കണ്ണിൽ നിന്നും കാതിൽ നിന്നും മറയല്ലേ
(മനസ്സിൻ ആരോഹണം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിവംകരി സദാ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
വടക്കന്നം കാറ്റില്
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മനസ്സിന്‍ ആരോഹണം
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
പൊന്നന്തിയിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മനസ്സിന്‍ ആരോഹണം
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മരുഭൂമി ചോദിച്ചു
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
ചന്തമേറിന പൂവിലും
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
രാഗവിസ്താരം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
മാനസസരോവരം
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
ശിവംകരി സദാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം