View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമൃതം പകര്‍ന്ന രാത്രി ...

ചിത്രംവിധി (1968)
ചലച്ചിത്ര സംവിധാനംഎ സലാം
ഗാനരചനവയലാര്‍
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Amrutham pakarnna ratri
Anubhoothi pootha ratri
Vidarum nee azhake
Vidarum nee azhake

Mukil pulkum indu kalayay
En gaana gaganamaake
Vidarum nee azhake
Vidarum nee azhake

Kavitha nadee thadangal
Priyadharshini vanangal
Ninne vidarnna poove
Thirayunnithen kinaakal
Ohhhhh.................

Hima shanku maala charthi
Udalaake kuliru kori
Vidarum nee azhake
Vidarum nee azhake

Ithu prema surabhi maasam
Kathir veeshi mandhahaasam
Oru veena theedumee njan
Anuraga mouna ganam
Ohhhhh.............

En hridaya sindhu mele
Oru gana hamsamayi
Ozhukum nee azhake
Ozhukum nee azhake
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമൃതം പകര്‍ന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
വിടരും നീ അഴകേ

മുകില്‍ പുല്‍കും ഇന്ദു കലയായ്
എന്‍ ഗാന ഗഗനമാകെ
വിടരും നീ അഴകേ
വിടരും നീ അഴകേ

കവിതാ നദീതടങ്ങള്‍
പ്രിയദര്‍ശിനീ വനങ്ങള്‍
നിന്നെ വിടര്‍ന്ന പൂവേ
തിരയുന്നിതെന്‍ കിനാക്കള്‍
ഓ.......

ഹിമശംഖുമാല ചാര്‍ത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
വിടരും നീ അഴകേ

ഇതുപ്രേമ സുരഭീ മാസം
കതിര്‍വീശി മന്ദഹാസം
ഒരു വീണതേടുമീ ഞാന്‍
അനുരാഗ മൌന ഗാനം
ഓ......

എന്‍ ഹൃദയസിന്ധു മേലേ
ഒരുഗാനഹംസമായി
ഒഴുകും നീ അഴകേ
ഒഴുകും നീ അഴകേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയേ പൂക്കുകില്ലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
അമൃതം പകര്‍ന്ന രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആയിരം ചിറകുള്ള
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ജനനങ്ങളേ മരണങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
നന്ദനവനത്തിലെ പുഷ്പങ്ങളേ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
അളിയാ ഗുലുമാല്
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
അമൃതം പകര്‍ന്ന രാത്രി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍