പ്രിയേ പൂക്കുകില്ലേ ...
ചിത്രം | വിധി (1968) |
ചലച്ചിത്ര സംവിധാനം | എ സലാം |
ഗാനരചന | വയലാര്‍ |
സംഗീതം | ലക്ഷ്മികാന്ത് പ്യാരേലാല്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai priye pookkukille? nishaagandhikal vidhi nulliyeriyum vanajyolsnakal priye pookkukille? chirakattu veezhum divaaswapnamay orudeepam thedum thirinaalamaay mukilkoodu thedum vezhambalay nishaagaanamay njaanalanju sakhi priye pookkukille? tharoo mapputharoo nee hridayeswarii iniyennu kelkkum nin swaramaadhurii oruthullikkanneerumaay njaan varum ithalveenapookkal viriyum sakhi priye pookkukille? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍ പ്രിയേ പൂക്കുകില്ലേ? ചിറകറ്റുവീഴും ദിവാസ്വപ്നമായ് ഒരുദീപം തേടും തിരിനാളമായ് മുകില്‍ക്കൂടുതേടും വേഴാമ്പലായ് നിശാഗാനമായ് ഞാനലഞ്ഞൂ സഖീ പ്രിയേ പൂക്കുകില്ലേ? തരൂ മാപ്പുതരൂ നീ ഹൃദയേശ്വരീ ഇനിയെന്നു കേള്‍ക്കും നിന്‍സ്വരമാധുരീ ഒരുതുള്ളിക്കണ്ണീരുമായ് ഞാന്‍ വരും ഇതള്‍വീണപൂക്കള്‍ വിരിയും സഖീ പ്രിയേ പൂക്കുകില്ലേ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമൃതം പകര്‍ന്ന രാത്രി
- ആലാപനം : എസ് ജാനകി, കോറസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- അമൃതം പകര്‍ന്ന രാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- ആയിരം ചിറകുള്ള
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- ജനനങ്ങളേ മരണങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- നന്ദനവനത്തിലെ പുഷ്പങ്ങളേ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- അളിയാ ഗുലുമാല്
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- അമൃതം പകര്‍ന്ന രാത്രി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍