View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ജാതി ഒരു മതം ...

ചിത്രംആനപ്പാച്ചന്‍ (1978)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപട്ടണക്കാട് പുരുഷോത്തമന്‍

വരികള്‍

Added by മാത്തച്ചൻ on January 11, 2010
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി
നരനെ നിരീക്ഷിച്ച കർമ്മയോഗി
ഗുരുവരൻ നാരായണനും
മനുഷ്യന്റെ പരമമമാം ധർമ്മം അഹിംസ
യെന്നരുളിയ ഗാന്ധി മഹാത്മനും ബുധനും
അടിപതറാതെ സ്വധർമ്മം ചെയ്യാൻ
വിജയനോടോതിയ കൃഷ്ണനും
ചുറ്റിലും വിരവിൽ സമീക്ഷിയ്ക്കാത്തരുണൻ
അകമൊട്ടും പതറാതെ ആദർശധീരനായ്
വധുവിന്റെ കണ്ഠത്തിൽ മാലചാർത്തി

----------------------------------

Added by maathachan on January 11, 2010
oru jathi oru matham oru daivamennothi
narane nireekshicha karmayogi
guruvaran narayananum
manushyante parammam dharmam ahimsa
yennaruliya gandhi mahaathmanum budhanum
adipatharaathe swdharmmam cheyyan
vijyanodothiya krishnanum
chuttilum viravil sameekshiykkaatharunan
akamottum patharaathe adrashadheeranaayi
vadhuvinte kandathil maalacharthi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ മിഴി കാണുമ്പോൾ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അജ്ഞാത തീരങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മുട്ട് മുട്ട് തപ്പിട്ടം മുട്ട്
ആലാപനം : പി മാധുരി, സി ഒ ആന്റോ, കാര്‍ത്തികേയന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഈ സ്വർഗ്ഗമെന്നാൽ
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ