Swapnam Nirangal ...
Movie | Shaanthi Nilayam () |
Lyrics | Mudavanmugal Vasantha Kumari |
Music | Bombay S Kamal |
Singers | KJ Yesudas, KS Chithra |
Lyrics
Added by Susie on February 22, 2010 സ്വപ്നം നിറങ്ങള്‍ ചാര്‍ത്തും സ്വര്‍ഗ്ഗം അവിടെങ്ങും നിന്‍ മുഖം മാത്രം സ്വര്‍ണ്ണം കൊണ്ടൊരു ഹംസ രഥം അതില്‍ നീയും ഞാനും മാത്രം (സ്വപ്നം) ഗന്ധര്‍വ്വനോടൊത്തൊരപ്സ്സരസായി രത്ന കിരീടവും ചൂടി (2) സ്വര്‍ഗ്ഗാംബരത്തിലെ വൈഡൂര്യ പൂവനിയില്‍ ഉത്സവം കാണാനിറങ്ങി (2) (സ്വപ്നം) ചന്ദന മേഘങ്ങള്‍ക്കുമ്മ കൊടുക്കുന്ന ചന്ദ്രികപ്പെണ്ണിന്‍ ചാരേ (2) ആകാശ കന്യകള്‍ ആരാമ പെണ്‍കൊടികള്‍ ആട്ടവും പാട്ടും മേളം (2) (സ്വപ്നം) ---------------------------------- Added by Kalyani on March 3, 2011 Swapnam nirangal chaarthum swargam avidengum nin mukham maathram swarnnam kondoru hamsa radham athil neeyum njaanum maathram... (swapnam.....) gandharwanodothorapsarassaayi rathna kireedavum choodi (2) swargaambarathile vaidoorya poovaniyil ulsavam kaanaanirangi...(2) (swapnam.....) chandana meghangalkkumma kodukkunna chandrikappennin chaare (2) aakaasha kanyakal aaraama penkodikal aattavum paattum melam (2) (swapnam.....) |
Other Songs in this movie
- Manjaniyum Maamalayil
- Singer : KJ Yesudas | Lyrics : Mudavanmugal Vasantha Kumari | Music : Bombay S Kamal
- Swarga Vaathil
- Singer : KJ Yesudas | Lyrics : Mudavanmugal Vasantha Kumari | Music : Bombay S Kamal
- Kanwa Muniyude
- Singer : KJ Yesudas, KS Chithra | Lyrics : Mudavanmugal Vasantha Kumari | Music : Bombay S Kamal
- Brahmaavin
- Singer : Eeswari Panicker | Lyrics : Mudavanmugal Vasantha Kumari | Music : Bombay S Kamal