View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിണങ്ങുന്നുവോ ...

ചിത്രംഎങ്ങനെയുണ്ടാശാനേ (1984)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംരവീന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍


Added by maathachan@gmail.com on September 9, 2008പിണങ്ങുന്നുവോ നീ വയല്‍ കുരുവീ ?
പരിഭവമോ നിന്‍ മിഴി പൂക്കളില്‍ ?
കിളിയേ.. പോരൂ ഈ കൂട്ടില്‍ പൊന്നാരം
പറയാം ഉണരാന്‍ കൊതിയായ്‌ (പിണങ്ങുന്നുവോ ..)

മനസ്സിന്റെ ഓമനവാതിലും ചാരി
നെഞ്ചിലെ പൈങ്കിളി പാടും (മനസ്സിന്റെ..)
ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍
നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ (പിണങ്ങുന്നുവോ ..)

പൂക്കാലമായിട്ടും പൂവനമാകെ
പുളകങ്ങള്‍ ചൂടിടും താനേ
കളിചിരിയുണരും കഥകളിനിയും
ആയിരം ആശകള്‍ ആരഭി പാടും (പിണങ്ങുന്നുവോ ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011

Pinangunnuvo nee vayal kuruvi
Paribhavamo nin mizhi Pookkalil
Kiliye... poroo ee koottil ponnaaram
Parayaam Unaraan Kothiyaay
(Pinangunnuvo.......)

Manassinte Omana Vaathilum Chaari
Nenjile painkili Paadum (2)
Ormakal Veruthe ezhuthum kavithakal
nonthu nananja vishaada swarangal
(Pinangunnuvo....)

Pookkaalamaayittum poovanamaake
Pulakangal choodidum thaane
Kalichiri Unarum kadhakaliniyum
Aayiram aashakal aarabhi paadum
(Pinangunnuvo....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സോപാന ഗായികേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, രവീന്ദ്രന്‍   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രവീന്ദ്രന്‍
പിണങ്ങുന്നുവോ
ആലാപനം : എസ് ജാനകി   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രവീന്ദ്രന്‍
ചക്രവര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രവീന്ദ്രന്‍