Paraagamaay Pozhiyunnu ...
Movie | Vaachalam (1997) |
Movie Director | Biju Varkey |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Added by devi pillai on June 6, 2010 പരാഗമായ് പൊഴിയുന്നു തേന്‍ നിലാപ്പൂക്കള്‍ മന്ദമന്ദം തുള്ളിമഞ്ഞില്‍ കുളിരുപെയ്യുന്നു നിത്യസൌന്ദര്യം കരളില്‍ പാതിവിടരുന്നു ഈരാത്രി തന് ജീവരാഗങ്ങളില്‍ പാതിരാപ്പാട്ടിലെ താരിളം ശീലുകള്‍ പൊന്‍ വിരല്‍ പൂ തഴുകിയൊഴുകും ദേവവീണാ തന്ത്രിയില്‍ പ്രണയമന്ത്രം കേള്‍പ്പൂ ഞാന്‍ ഈ യാമവും തരളമീ മൌനവും ലോലമാം ഈണവും തേടിഞാന്‍ വന്നിതാ മെല്ലെയഴകില്‍ സ്നേഹനാളം മിഴിതുറന്നു മിഴികളില്‍ പൂത്തുലഞ്ഞു താരുണ്യം Added by devi pillai on June 6, 2010 Paragamaay pozhiyunnu then nilappookal Mandam mandam thulli manjil kuliru peyyunnu Nithya saundaryam karalil paathi vidarunnu Ee rathri than jeevraagangalil Paathiraappaattile thaarilam sheelukal Pon viral poo thazhuki ozhukum deva veena thanthriyil pranaya manthram kelpoo njan ee yamavam tharalamee maunavum lolamam eenavum thedi njan vannitha melle azhakil sneha nalam mizhi thurannu mizhkalil poothulanju tharunyam |
Other Songs in this movie
- Kannaadiyaattil
- Singer : Chorus, Minmini | Lyrics : Kaithapram | Music : Johnson
- Aathmaavil Thengunnallo
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mindanda Mindanda
- Singer : CO Anto, Krishnachandran, Babu | Lyrics : Kaithapram | Music : Johnson
- Paraagamaay Pozhiyunnu
- Singer : KS Chithra | Lyrics : Kaithapram | Music : Johnson