Kizhakkunarum Pakshi ...
Movie | Kizhakkunarum Pakshi (1991) |
Movie Director | Venu Nagavally |
Lyrics | K Jayakumar |
Music | Raveendran |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by jacob.john1@gmail.com on October 28, 2009 (M) കിഴക്കുണരും പക്ഷി നിന്‍ തടാകങ്ങളില്‍ വീണലിഞ്ഞു സൂര്യകാന്തം പൂ ചൊരിഞ്ഞു സ്നേഹ മൌനം (M) കിഴക്കുണരും പക്ഷി (F) പക്ഷി (M) പക്ഷി (F) പക്ഷി (M) പക്ഷി (F) പക്ഷി (M) ഹേമരാഗം ചൂടുന്നൊരീവയല്‍പ്പൂവിലും സൂര്യോദയം ആത്മാവില്‍ നിന്നൊരു സംഗീതം മുളങ്കാടുകള്‍ പാടുന്ന പോല്‍... (F) ഹേമരാഗം ചൂടുന്നൊരീവയല്‍പ്പൂവിലും സൂര്യോദയം ആത്മാവില്‍ നിന്നൊരു സംഗീതം മുളങ്കാടുകള്‍ പാടുന്ന പോല്‍... (M) അനുരാഗ സങ്കല്‍പ്പമഴകാര്‍ന്നു വിരിയുന്നൊരരുണാഭയാവുന്നു നീ (D) അനുരാഗ സങ്കല്‍പ്പമഴകാര്‍ന്നു വിരിയുന്നൊരരുണാഭയാവുന്നു നീ (M) കിഴക്കുണരും പക്ഷി (F) പക്ഷി (M) പക്ഷി (F) പക്ഷി (M) പക്ഷി (F) പക്ഷി (M) ശ്രീപരാഗം മൂടുന്നൊരീമുകില്‍ ചാര്‍ത്തിലും വര്‍ണ്ണാന്തരം ജീവനില്‍ നിറയുന്ന നിറഭംഗി ഉദയാംബരപൂങ്കവിള്‍ പോല്‍ (F) ശ്രീപരാഗം മൂടുന്നൊരീമുകില്‍ ചാര്‍ത്തിലും വര്‍ണ്ണാന്തരം ജീവനില്‍ നിറയുന്ന നിറഭംഗി ഉദയാംബരപൂങ്കവിള്‍ പോല്‍ (M) ഒരു നൂറു കുസുമങ്ങള്‍ ഉയിരാര്‍ന്നു ചിറകാര്‍ന്നു മണിവര്‍ണ്ണ ശലഭങ്ങളായ് (D) ഒരു നൂറു കുസുമങ്ങള്‍ ഉയിരാര്‍ന്നു ചിറകാര്‍ന്നു മണിവര്‍ണ്ണ ശലഭങ്ങളായ് (M/F) കിഴക്കുണരും പക്ഷി നിന്‍ തടാകങ്ങളില്‍ വീണലിഞ്ഞു സൂര്യകാന്തം പൂ ചൊരിഞ്ഞു സ്നേഹ മൌനം (M) കിഴക്കുണരും പക്ഷി (F) പക്ഷി (M) പക്ഷി (F) പക്ഷി (M) പക്ഷി (F) പക്ഷി ---------------------------------- Added by jacob.john1@gmail.com on October 28, 2009 (M) kizhakkunarum pakshi nin thadaakangalil veenalinju sooryakaantham poochorinju sneha maunam (M) kizhakkunarum pakshi (F) pakshi (M) pakshi (F) pakshi (M) pakshi (F) pakshi (M) hemaraagam choodunnoreevayalppoovilum sooryodayam aathmaavil ninnoru sangeetham mulankaadukal paadunna pol (F) hemaraagam choodunnoreevayalppoovilum sooryodayam aathmaavil ninnoru sangeetham mulankaadukal paadunna pol (M) anuraaga sankalppamazhakaarnnu viriyunnorarunaabhayaavunnu nee (D) anuraaga sankalppamazhakaarnnu viriyunnorarunaabhayaavunnu nee (M) kizhakkunarum pakshi (F) pakshi (M) pakshi (F) pakshi (M) pakshi (F) pakshi (M) sreeparaagam moodunnoreemukil chaarthilum varnnantharam jeevanil nirayunna nirabhangi udayaambarapoonkavil pol (M) sreeparaagam moodunnoreemukil chaarthilum varnnantharam jeevanil nirayunna nirabhangi udayaambarapoonkavil pol (M) oru nooru kusumangal uyiraarnnu chirakarnnu manivarnna shalabhangalaay (D) oru nooru kusumangal uyiraarnnu chirakarnnu manivarnna shalabhangalaay (M/F) kizhakkunarum pakshi nin thadaakangalil veenalinju sooryakaantham poochorinju sneha maunam (M) kizhakkunarum pakshi (F) pakshi (M) pakshi (F) pakshi (M) pakshi (F) pakshi |
Other Songs in this movie
- Manchiraathukal
- Singer : KJ Yesudas | Lyrics : K Jayakumar | Music : Raveendran
- Souparnikaamritha
- Singer : KJ Yesudas | Lyrics : K Jayakumar | Music : Raveendran
- Arunakirana
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Konniyoor Bhas | Music : Raveendran
- Hey krishna
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Raveendran
- Souparnikamritha
- Singer : Minmini | Lyrics : K Jayakumar | Music : Raveendran
- Arunakirana (F Dom)
- Singer : KJ Yesudas, KS Chithra | Lyrics : Konniyoor Bhas | Music : Raveendran