Oru Thankathaaram ...
Movie | Nagarathil Samsaaravishayam (1991) |
Movie Director | Prashanth (Thevalakkara Chellappan) |
Lyrics | Bichu Thirumala |
Music | Johnson |
Singers | Unni Menon |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 ഏഹേ ഹേ ആഹാ ഹാ ആ.. ലാലാ ലാലലാലാ ലാലലാലലാലാ ഊഹുഹും ഊം ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ ഒഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ വരവായി രാജാ പനിനീർപ്പൂ റോജാ ഇതിലേ ഞൊറി മാടിയ പൊൻ ചിറകുള്ളൊരു തേരിൽ ആഹാ ജാലം ജാലംമോഹസാഗരം (ഒരു തങ്കത്താരം ,........) തരുണീ മനസ്സുകൾ ആരാധനയായ് നിറയും ലഹരിയിൽ ആറാടും ആ...ആ...ആ... നറുവെണ്ണയിലെ താമരനൂലായ് അലിയാം പ്രണയിനി വന്നാലും സാഗര നീലിമ മിഴിയിൽ ചോരും (2) മതിമുഖി വരൂ സഖി ചാരെ കൊമ്പു കുഴലമ്പാരി പഞ്ചാരി മേളങ്ങൾ പന്തലിടുമെമ്പാടും സന്തോഷക്കാലങ്ങൾ കോടിപതിമാർ ദിനം തേ ടിവരുമെങ്കിലും ഒരു നേരിയ പുഞ്ചിരി ഏകിടും എന്നാളും (ഒരു തങ്കത്താരം ,........) മന്നാധിമന്നൻ രാജാധിരാജൻ \\\\ വീരാളിയിൽ വീരനായ് തിരശ്ശീലകളിൽ ശൃംഗാരക്കാതൽ സംഗീത പൈതൽ യുവകോമളനായകൻ വിലസും പല നാൾ നാളെയുടെ പൂക്കാലം പന്താടും താരകമായ് നാടിനൊരു നേതാവായ് മാവേലി കാലടികൾ പിന്തുടരുമായിരം സുന്ദരവിഭാവനം കനിയായിടും ആയതിനെന്തിനു സന്ദേഹം (ഒരു തങ്കത്താരം ,........) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Oru thankathaaram minnum maayaanagariyil Ozhiyunnu muthum minnum manthrappulariyil varavaayi raajaa panineerppoo rojaa ithile Njori maadiya pon chirakulloru theril aahaa jaalam jaalam mohasaagaram (Oru thankathaaram..) Tharunee manassukal aaraadhanayaay nirayum lahariyil aaraadum naruvennayile thaamaranoolaay aliyaam pranayini vannaalum saagaraneelima mizhiyil chorum Mathimukhi varu sakhi chaare Kompu kuzhalampaari panchaari melangal Panthalidumenpaadum santhoshakkaalangal kodipathimaar dinam thedi varumenkilum oru neriya punchiri ekidum ennaalum (Oru thankathaaram..) Mannaadhimannan raajaadhiraajan Veeraaliyil veeranaay thirasheelakalil Srimgaara kaathal samgeetha paithal Yuvakomala naayakan vilasum pala naal naaleyude pookkaalam panthaadum thaarakamaay naadinoru nethaavaay maaveli kaaladikal pinthudarumaayiram sundara vibhaavanam kaniyaayidum aayathinenthinu sandeham (Oru thankathaaram..) |
Other Songs in this movie
- Kanakathaarame
- Singer : KS Chithra, Krishnachandran | Lyrics : Bichu Thirumala | Music : Johnson