View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Gopurakkilivaathilil ...

MovieVilakuranja Manushyar (1969)
Movie DirectorMA Rajendran
LyricsP Bhaskaran
MusicPukazhenthi
SingersKJ Yesudas
Play Song
Audio Provided by: Indu Ramesh

Lyrics

Lyrics submitted by: Indu Ramesh

aa... aa... aa... aa... aa...

Gopurakkilivaathilil nin noopura dhwani ketta naal..
Gopurakkilivaathilil nin noopura dhwani ketta naal
njaan marannu njaan marannu swaagatha geetham
ennum saadhakam njaan cheythu vacha
prema sangeetham... prema sangeetham...
gopurakkilvaathilil nin noopura dhwani ketta naal...

mandirathin manivilakkukal kan thurannilla
raagathanthri kettiya thamburuvil shruthi chernnilla
pushpathaalam kayyilenthi ente sankalpam
kalppadavil vannu ninne ethirettilla..
kalppadavil vannu ninne ethirettilla...

gopurakkilivaathilil nin noopura dhwani ketta naal...

kannuneeril njaanorukki ente naivedyam
pon kinaavaal njaan nadathaam ente salkkaaram
njaanorukkum pranaya sudhaa paanapaathrangal
praanasakhi praanasakhi sweekarichaalum..
praanasakhi praanasakhi sweekarichaalum...

gopurakkilivaathilil nin noopura dhwani ketta naal...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ... ആ... ആ....

ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ..
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ
ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം
എന്നും സാധകം ഞാന്‍ ചെയ്തു വച്ച
പ്രേമസംഗീതം.. പ്രേമസംഗീതം...
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ...

മന്ദിരത്തിന്‍ മണിവിളക്കുകള്‍ കണ്‍തുറന്നില്ല
രാഗ തന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല
പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല..
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല...

ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ...

കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നൈവേദ്യം
പൊന്‍കിനാവാല്‍ ഞാന്‍ നടത്താം എന്റെ സല്‍ക്കാരം
ഞാനൊരുക്കും പ്രണയസുധാപാനപാത്രങ്ങള്‍
പ്രാണസഖീ പ്രാണസഖീ സ്വീകരിച്ചാലും..
പ്രാണസഖീ പ്രാണസഖീ സ്വീകരിച്ചാലും...

ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ...


Other Songs in this movie

Nizhal Naadakathile
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Pukazhenthi
Swantham Hridayathinullarayil
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Pukazhenthi
Ente Kannil
Singer : S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi
Madhyaahna Sundara
Singer : S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi