Muthani Munthiri Mani Nirayum ...
Movie | Pookkaalam Varavayi (1991) |
Movie Director | Kamal |
Lyrics | Bichu Thirumala |
Music | Ouseppachan |
Singers | MG Sreekumar, Philomina |
Lyrics
Lyrics submitted by: Sunish Menon Muthani munthiri mani vilayum Pavizhappaadam thedi Ee mukkini vandiyilangakale Kanavu puriyilanayaam ... Lallalaalaa lallaa lallalaalaa Lallalaalaa lallaa lallalaalaa Muthani munthiri mani vilayum Pavizhappaadam thedi Ee mukkini vandiyilangakale Kanavu puriyilanayaam Neelamazhakkaliman chirakil Manjumalathanalin kuliril Pakalu pona vazhi parannu poyidaam Green land lovely land Hansel Gretel fairy land Muthani munthiri mani vilayum Pavizhappaadam thedi Ee mukkini vandiyilangakale Kanavu puriyilanayaam ... Mattippaal thara mezhuki Kalimittaayi cheruthoni Kalkkandam chuvaraakki Aluvaathundam machaakki (Mattippaal) Varnnaballoonilu melppurayum Laalaa Lallalaa ... Minniminungana chimminiyum Laalaa Lallalaa ... Varnnaballoonilu melppurayum Minniminungana chimminiyum Kaanaam Kaanaam Chaanchaadippuzhayude keezhil Angottingottammaanam Engottaanee sanchaaram Muthani munthiri mani vilayum Pavizhappaadam thedi Ee mukkini vandiyilangakale Kanavu puriyilanayaam ... Koo Koo Kukkukkoo ... Koo Koo Kukkukkoo ... Koo Koo Kukkukkoo ... Koo Koo Kukkukkoo ... Mathaappoo chedimunayil Viriyum kunju jilebippoo Kattithen kalimanayil Lollipoppilorunjaalaal (Mathaappoo ...) Mulberry neeru therippikkum Laalaa Lallalaa ... Paayasappoykayil arayannam Laalaa Lallalaa ... Mulberry neeru therippikkum Paayasappoykayil arayannam Pokaam pokaam Kannaadithoniyilozhukaam Theythey theythey theythey thom Thithithaara thakatheythom Muthani munthiri mani vilayum Pavizhappaadam thedi Ee mukkini vandiyilangakale Kanavu puriyilanayaam Neelamazhakkaliman chirakil Manjumalathanalin kuliril Pakalu pona vazhi parannu poyidaam Green land lovely land Hansel Gretel fairy land (3) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് മുത്തണി മുന്തിരി മണി വിളയും പവിഴപ്പാടം തേടി ഈ മുക്കിണി വണ്ടിയിലങ്ങകലെ കനവു പുരിയിലണയാം... ലല്ലലാലാ ലല്ലാ ലല്ലലാലാ ലല്ലലാലാ ലല്ലാ ലല്ലലാലാ മുത്തണി മുന്തിരി മണി വിളയും പവിഴപ്പാടം തേടി ഈ മുക്കിണി വണ്ടിയിലങ്ങകലെ കനവു പുരിയിലണയാം... നീലമഴക്കളിമൺ ചിറകില്‍ മഞ്ഞുമലത്തണലിന് കുളിരില്‍ പകലു പോണ വഴി പറന്നു പോയിടാം Green land lovely land Hansel Gretel fairy land മുത്തണി മുന്തിരി മണി വിളയും പവിഴപ്പാടം തേടി ഈ മുക്കിണി വണ്ടിയിലങ്ങകലെ കനവു പുരിയിലണയാം... മട്ടിപ്പാല് തറ മെഴുകി കളിമിട്ടായി ചെറുതോണി കല്‍ക്കണ്ടം ചുവരാക്കി അലുവാത്തുണ്ടം മച്ചാക്കി...(മട്ടിപ്പാല്..) വര്ണ്ണബലൂണിലു മേല്‍പ്പുരയും ലാലാ ലല്ലലാ... മിന്നിമിനുങ്ങണ ചിമ്മിനിയും ലാലാ ലല്ലലാ... വര്ണ്ണബലൂണിലു മേല്‍പ്പുരയും മിന്നിമിനുങ്ങണ ചിമ്മിനിയും കാണാം കാണാം ചാഞ്ചാടിപ്പുഴയുടെ കീഴില്‍ അങ്ങോട്ടിങ്ങോട്ടമ്മാനം എങ്ങോട്ടാണീ സഞ്ചാരം മുത്തണി മുന്തിരി മണി വിളയും പവിഴപ്പാടം തേടി ഈ മുക്കിണി വണ്ടിയിലങ്ങകലെ കനവു പുരിയിലണയാം... കൂ കൂ കുക്കുകൂ...കൂ കൂ കുക്കുകൂ... കൂ കൂ കുക്കു കൂ...കൂ കൂ കുക്കുകൂ... മത്താപ്പൂ ചെടിമുനയില് വിരിയും കുഞ്ഞു ജിലേബിപ്പൂ കട്ടിത്തേന്‍ കളിമനയിൽ ലോലിപ്പോപ്പിലൊരൂഞ്ഞാലാൽ (മത്താപ്പൂ ...) മൾബറി നീരു തെറിപ്പിക്കും ലാലാ ലല്ലലാ... പായസപ്പൊയ്കയില് അരയന്നം ലാലാ ലല്ലലാ... മൾബറി നീരു തെറിപ്പിക്കും പായസപ്പൊയ്കയില് അരയന്നം പോകാം പോകാം.... കണ്ണാടിത്തോണിയിലൊഴുകാം തെയ്തെയ് തെയ്തെയ് തെയ്തെയ് തോം തിത്തിത്താരാ തകതെയ്തോം.... മുത്തണി മുന്തിരി മണി വിളയും പവിഴപ്പാടം തേടി ഈ മുക്കിണി വണ്ടിയിലങ്ങകലെ കനവു പുരിയിലണയാം... നീലമഴക്കളിമൺ ചിറകില്‍ മഞ്ഞുമലത്തണലിന് കുളിരില്‍ പകലു പോണ വഴി പറന്നു പോയിടാം Green land lovely land Hansel Gretel fairy land (3) |
Other Songs in this movie
- Ambaari Poomkuda Choodi
- Singer : KS Chithra | Lyrics : Sasi Chittanjoor | Music : Ouseppachan
- Etho Vaarmukilin (M)
- Singer : G Venugopal | Lyrics : Kaithapram | Music : Ouseppachan
- Kunu Kunungi Puzhayum
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Ouseppachan
- Etho Vaarmukilin
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan