Pirinju Poy Sakhee ...
Movie | Upahaaram (1972) |
Movie Director | Sudhendu Roy |
Lyrics | P Bhaskaran |
Music | Laxmikant Pyarelal |
Singers | S Janaki |
Lyrics
Added by venu on October 31, 2009 പിരിഞ്ഞുപോയ് സഖീ നിന്റെ പ്രിയതമന്‍ ദൂരെ ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്) പിരിഞ്ഞുപോയീ സഖീ സ്വപ്നത്തിന്‍ ആരാമത്തില്‍ സഖീ നിന്നെ തേടീ സ്വപ്നത്തിന്‍ ആരാമത്തില്‍ സഖീ നിന്നെ തേടീ വന്നൂ പോയ് വസന്തങ്ങള്‍ ചെന്നില്ല നീമാത്രം കഴിഞ്ഞുപോയ് സഖീ നിന്റെ പ്രണയവസന്തം ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്) പിരിഞ്ഞുപോയീ സഖീ സങ്കല്പതീരം വിജനം വിഫലം നിന്‍ മോഹം സങ്കല്പതീരം വിജനം വിഫലം നിന്‍ മോഹം വാടുന്നു പൂവാടി തന്‍ വാസന്തിപ്പൂക്കള്‍ കഴിഞ്ഞു നിന്‍ ആരാധന പൊലിഞ്ഞു നിന്‍ ദീപം ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്) പിരിഞ്ഞുപോയീ സഖീ ---------------------------------- Added by Susie on May 20, 2010 pirinjupoy sakhee ninte priyathaman doore shoonyam thava veedhi shoonyamaayi bhoomi (pirinju poy) pirinju poy sakhee swapnathin aaraamathil sakhee ninne thedi swapnathin aaraamathil sakhee ninne thedi vannoo poy vasanthangal chennilla nee maathram kazhinju poy sakhee ninte pranayavasantham shoonyam thava veedhi shoonyamaayi bhoomi (pirinju poy) pirinju poy sakhee sankalppatheeram vijanam viphalam nin moham sankalppatheeram vijanam viphalam nin moham vaadunnoo poovaadi than vaasanthippookkal kazhinju nin aaraadhana polinju nin deepam shoonyam thava veedhi shoonyamaayi bhoomi (pirinju poy) pirinju poy sakhee |
Other Songs in this movie
- Thathamme Penne
- Singer : S Janaki | Lyrics : P Bhaskaran | Music : Laxmikant Pyarelal
- Paadi Thennal
- Singer : KJ Yesudas, KP Brahmanandan | Lyrics : P Bhaskaran | Music : Laxmikant Pyarelal
- Maanathe Raajaavu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Laxmikant Pyarelal