View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aattinkara Ninnum ...

MovieOttakam (1978)
Movie DirectorThriprayar Sukumaran
LyricsPappanamkodu Manikkam
MusicSD Sekhar
SingersP Jayachandran, LR Eeswari

Lyrics

Lyrics submitted by: Jija Subramanian

Aattin kare ninnu kuravan pullaamkuzhaloothi (2)
Aattuvakkathirunnu kurathi vellathil thalamittu
Kurathi vellathil thaalamittu
Odakkuzhaloothi kuravan kakkakkannaal nokki
kuppayakuthazhichu kurathi maarile pulli nokki
maarinnazhaku kandu kuravan maanam marannu ninnu
kaavadi poleyaadi kurathi kaarkoonthal kettazhichu
kuja kumbhamelam kandu kuravan vaayum polichu ninnu
naabhikkuzhi kaatti kurathi aattilirangi ninnu
unnippoo vayaru kandu kuravan aattileduthu chaadi
naanam marakkaanaay kurathi vellathilooliyittu
naanam marakkaanaay kurathi vellathilooliyittu

Neenthalil swarggam kandu kuravan vellathil nruthamaadi
nruthathin thaalamaayi kurathi aattililaki neenthi
nrutham murukiyappol randaalum meyyodu mey chernnu
maadakanruthamaadi randaalum thaandava nruthamaadi
neram kadannu poyi kaattil uduthuni paarippoyi
aattile vellamellaam choodinaal vatti varandu poyi
thonda varandappol randaalkkum nagnatha bodhyamaayi

Naanam marakkaanaayi anyonyam deham maranju ninnu
vattappaalam chutti kuravan vattathil thaazhe veenu
naanam sahikkaathe kurathi naanam marachodi
ayyo naanam marachodi
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആറ്റിന്‍കരെ നിന്നു കുറവന്‍ പുല്ലാംകുഴലൂതി (2)
ആറ്റുവക്കത്തിരുന്ന് കുറത്തി വെള്ളത്തില്‍ താളമിട്ടു
കുറത്തി വെള്ളത്തില്‍ താളമിട്ടു
ഓടക്കുഴലൂതി കുറവന്‍ കാക്കക്കണ്ണാല്‍ നോക്കി(2)
കുപ്പായക്കുത്തഴിച്ചു കുറത്തി മാറിലെ പുള്ളി നോക്കി
മാറിന്നഴകു കണ്ട് കുറവന്‍ മാനം മറന്ന് നിന്നു(2)
കാവടി പോലെയാടി കുറത്തി കാര്‍കൂന്തല്‍ കെട്ടഴിച്ചു
കുജകുംഭ മേളം കണ്ട് കുറവന്‍ വായും പൊളിച്ച് നിന്നു (2)
നാഭിക്കുഴികാട്ടി കുറത്തി ആറ്റിലിറങ്ങി നിന്നു(2)
ഉണ്ണിപ്പൂ വയറുകണ്ട് കുറവന്‍ ആറ്റിലെടുത്ത് ചാടി(2)
നാണം മറയ്ക്കാനായ് കുറത്തി വെള്ളത്തിലൂളയിട്ടൂ(2)

നാണം മറയ്ക്കാനായ് കുറത്തി വെള്ളത്തിലൂളയിട്ടൂ

നീന്തലില്‍ സ്വര്‍ഗം കണ്ട് കുറവന്‍ വെള്ളത്തില്‍ ന്യത്തമാടി(2)
ന്യത്തത്തിന്‍ താളമായി കുറത്തി ആറ്റിലിളകി നീന്തി
ന്യത്തം മുറുകിയപ്പോള്‍ രണ്ടാളും മെയ്യോട് മെയ്യ് ചേര്‍ന്നു(2)
മാദകന്യത്തമാടി രണ്ടാളും താണ്ഡവ ന്യത്തമാടി(2)
നേരം കടന്നു പോയി കാറ്റില്‍ ഉടുതുണി പാറിപ്പോയി
ആറ്റിലെ വെള്ളമെല്ലാം ചൂടിനാല്‍ വറ്റി വരണ്ട്പോയി (2)
തൊണ്ടവരണ്ടപ്പോല്‍ രണ്ടാള്‍ക്കും നഗ്നത ബോധ്യമായി (2)

നാണം മറയ്ക്കാനായി അന്യോന്യം ദേഹം മറഞ്ഞു നിന്നു(2)
വട്ടപ്പലം ചുറ്റി കുറവന്‍ വട്ടത്തില്‍ താഴേ വീണു(2)
നാണം സഹിക്കാതെ കുറത്തി നാണം മറച്ചോടി (2)
അയ്യോ നാണം മറച്ചോടി (4)


Other Songs in this movie

Kottada Kottada Kuttetta
Singer : KJ Yesudas, Chorus   |   Lyrics : Pappanamkodu Manikkam   |   Music : SD Sekhar
Maarippo Maarippo
Singer : KJ Yesudas, Chorus   |   Lyrics : Pappanamkodu Manikkam   |   Music : SD Sekhar
Mutham Thedi
Singer : LR Eeswari   |   Lyrics : Pappanamkodu Manikkam   |   Music : SD Sekhar