View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൃന്ദാവനത്തിലെ കണ്ണാ ...

ചിത്രംചിതറിയ പൂക്കള്‍ (1973)
ഗാനരചനഗാന്ധാരി
സംഗീതംഎം രംഗറാവു
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on May 31, 2009

വൃന്ദാവനത്തിലെ കണ്ണാ
നിന്റെ പുകള്‍ പാടും എന്നോട് കളിയാടാന്‍ വാ
വൃന്ദാവനത്തിലെ കണ്ണാ
നന്ദകുമാരാ നവനീതനാഥനേ
മന്ദഹാസമോഹനാ മായാമനോഹരാ
വൃന്ദാവനത്തിലെ കണ്ണാ


വെണ്ണതരാം കണ്ണാ ഉമ്മതരാം കണ്ണാ
കിങ്ങിണിമോതിരങ്ങള്‍ ചാര്‍ത്തിത്തരാം കണ്ണാ
ഓടക്കുഴല്‍ നാദം.....
ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ ഞാന്‍ നിന്റെ
പേരുവിളിക്കാത്ത നേരമില്ലാ
വൃന്ദാവനത്തിലെ കണ്ണാ.....


കണ്ണനെപ്പോലൊരു ദൈവമുണ്ടോ കണ്ണാ
മണ്ണിലും വിണ്ണിലും നിന്‍പുകഴല്ലയോ?
കണ്ണിന്റെ മുന്പില്‍ നീ.. ആ...ആ...
കണ്ണിന്റെ മുന്‍പില്‍ നീ കളിയാടും ദൈവമേ
കണ്മണികണ്ണനുണ്ണി കാത്തിടേണേ
വൃന്ദാവനത്തിലെ കണ്ണാ...


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011

Vrindavanathile kannaa….(2)
Ninte pukal paadum ennodu kaliyadaan vaa
Vrindaavanathile kanna
Nandakumaara navaneetha nadhane
Mandahaasa mohana mayaa manoharaa
Vrindaavanathile kanna

Venna tharaam kanna umma tharaam kanna
Kingini mothirangal chaarthi tharaam kanna
Oda kuzhal naadam…..
Oda kuzhal naadam kelkkumpol njaan ninte
Peru vilikkaatha neramilla
Vrindaavanathile kanna

Kannane poloru daivamundo kanna
Mannilum vinnilum nin pukazhallayo
Kanninte munpil nee….aa…aa…
Kanninte munpil nee kaliyaadum daivame
Kanmani kannanunni kaathidene
Vrindaavanathile kanna...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ അമ്മിണി എന്റെ ജീവൻ
ആലാപനം : കെ ജെ യേശുദാസ്, ശോഭ   |   രചന : ഗാന്ധാരി   |   സംഗീതം : ആര്‍ കെ ശേഖര്‍