Kai Niraye Venna ...
Movie | Baba Kalyani (2006) |
Movie Director | Shaji Kailas |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | G Venugopal |
Lyrics
Added by maathachan@gmail.com on September 15, 2008ഉം..ഉം...ലാലാ..ലാ...ലാ...ഉം..ലാ..ലാലാലാലാലാലാ... കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണന് കവിളൊലൊരുമ്മ തരാം (കൈ നിറയേ..) നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (2) കൊതിയുള്ളൊരുണ്ണി ഇതാ ചാരേ (കൈ നിറയേ..) പാല്കടലാകും ഇടനെഞ്ചിലാകേ കാല്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ (പാല് കടലാകും..) രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍ തുറന്നു വരുന്നമ്മ എന്നില്‍ തുളസിയണിഞ്ഞമ്മ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണന് കവിളിലൊരുമ്മ തരാം പ സ നി ധ പ ഗ മ പ മ ഗ രി സ ഗ രി ഗ മ പ മ ഗ രി ഗ മ പ ധ പ സ നി സ ഗ രി ഗ രി സ നി രി സ നി ധ ധ പ മ ഗ രി ഗ മ പ ഗ മ പ.. പാല്‍മണമൂറും മധുരങ്ങളോടെ പായസമരുളുകയായ് രസമോടെ നുണയുകയായ് (പാല് മണം...) സ്നേഹവസന്തം കരളിന്റെ താരില്‍ എഴുതുകയാണമ്മ എന്നെ തഴുകുകയാണമ്മ (കൈ നിറയേ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011 kai niraye venna tharaam kavililorumma tharaam kannan kavililorumma tharaam (2) nin madi mele thala chaaychurangaan(2) kothiyullorunni ithaa chaare (kai niraye.... ) paalkkadalaakum ida nenchilaake kaal thalayunarunnoo kalakaanchi ozhukunnoo (2) rohini naalil manassinte kovil(2) thurannu varunnammaa ennil thulasiyaninjammaa.. (kai niraye.... ) pa sa ni dha paa ga ma pa ma ga ri sa ga ri ga ma pa ma ga ri ga ma pa dha pa saa ni sa ga ri ga ri sa ni ri saa ni dha dhaa paa ma ga ri gaa ma paa.. ga maa paa paalmanamoorum madhurangalode paayasamarulukayaay rasamode nunayukayaay (2) sneha vasantham karalinte thaaril ezhuthukayaanamma enne thazhukukayaanammaa.. (kai niraye.... ) |
Other Songs in this movie
- Kai Niraye Venna (F)
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Neelamizhippeelikale
- Singer : Jyotsna Radhakrishnan, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Dhana Chananana (Bit)
- Singer : | Lyrics : Vayalar Sarathchandra Varma | Music : Alex Paul