Neru Parayanam ...
Movie | Palunku (2006) |
Movie Director | Blessy |
Lyrics | D Vinayachandran |
Music | Mohan Sithara |
Singers | Madhu Balakrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical neru parayanam nere parayanam nerum neriyumillatha kaalam pachavellathilum pranthu kalakkunnaa kachavadathinte nanchu kaalam (2) aelilo aelilo aelilo aelilo aelilo aayiilo aelilaayoa thinthakam thinthakam thinthakam thinthakam thinthakam theyyakam thinthakamthaa oorilum paarilum pedikalaadunna kooru mannicha kuzhanja kaalam kallapanavum marunnum mathangalum kollum kolayum nadathum kaalam thanthriyum manthriyum kuntham vizhungunna thanthayillaatha thericha kaalam(2) aelilo aelilo aelilo aelilo aelilo aayiilo aelilaayoa thinthakam thinthakam thinthakathinthakam thinthakam theyyakam thinthakamthaa kunjinum muthikkum ottaykkirikkuvaan nenchupidayum pizhacha kaalam(2) angelum ingelum chummaa kalambunna changathamillatha cheenja kaalam oradi eeradi vaa ente makkale korikalayum vizhuppukale (2) naanakkedillathe maanakkedillathe naaleyilekku nadannu pokin naaleyilekku nadannupokin.... aelilo aelilo aelilo aelilo aelilo aayiilo aelilaayoa (2) thinthakam thinthakam thinthakam thinthakam thinthakam theyyakam thinthakamthaa aelilo aelilo aelilo aelilo aelilo aayiilo aelilaayoa thinthakam thinthakam thinthakam thinthakam thinthakam theyyakam thinthakamthaa thinthakam thinthakam theyyakam thinthakam thinthakam theyyakam thinthakamthaa | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നേരു പറയണം നേരേ പറയണം നേരും നെറിയുമില്ലാത്ത കാലം പച്ച വെള്ളത്തിലും പ്രാന്തു കലക്കുന്ന കച്ചവടത്തിന്റെ നഞ്ചു കാലം (2) ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ആയീലൊ ഏലിലായോ തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ ഊരിലും പാരിലും പേടികളാടുന്ന കൂറു മന്ദിച്ച കുഴഞ്ഞ കാലം കള്ളപ്പണവും മരുന്നും മതങ്ങളും കൊല്ലും കൊലയും നടത്തും കാലം തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന തന്തയില്ലത്ത തെറിച്ച കാലം (2) ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ആയീലൊ ഏലിലായോ തിന്തകം തിന്തകം തിന്തകതിന്തകം തിന്തകം തെയ്യകം തിന്തകംതാ കുഞ്ഞിനും മുത്തിക്കും ഒറ്റയ്ക്കിരിക്കുവാൻ നെഞ്ചുപിടയും പിഴച്ച കാലം (2) അങ്ങേലും ഇങ്ങേലും ചുമ്മാകലമ്പുന്ന ചങ്ങാത്തമില്ലാത്ത ചീഞ്ഞ കാലം ഓരടി ഈരടി വാ എന്റെ മക്കളെ കോരിക്കളയും വിഴുപ്പുകളേ(2) നാണക്കേടില്ലാതെ മാനക്കേടില്ലാതെ (2) നാളെയിലേക്കു നടന്നു പോകിൻ നാളെയിലേക്കു നടന്നു പോകിൻ ..... ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ആയീലൊ ഏലിലായോ (2) തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ ആയീലൊ ഏലിലായോ തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ തിന്തകം തിന്തകം തെയ്യകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ |
Other Songs in this movie
- Ettu Vatta Kettum
- Singer : G Venugopal, Anwar Sadath | Lyrics : Kaithapram | Music : Mohan Sithara
- Pottu Thotta
- Singer : P Jayachandran, Jassie Gift, Sheela Mani | Lyrics : Kaithapram | Music : Mohan Sithara
- Maanathe Velli Vithaanicha Kottaaram
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Theme Song
- Singer : | Lyrics : | Music : Mohan Sithara
- Neru Parayanam [F]
- Singer : Anu V Kadammanitta | Lyrics : D Vinayachandran | Music : Mohan Sithara