View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വള നല്ല കുപ്പിവള ...

ചിത്രംമാമലകള്‍ക്കപ്പുറത്ത് (1988)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഅലി അക്‌ബര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on July 8, 2010
കരിഞണ്ട്‌ക്ക് നാന്‍ തേടി നടാന്തേ
പാപ്പമേട്ടില് നാന്‍ കരാഞ്ച് നടാന്തേ
കാട്ട്‌കേങ്ങുമേ കാണി
നാനെ നാത്തെ ചെയ്യിഞ്ചോ
കരേണ്ടാ ചൂച്ചി നീയു്

വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍
(വള...)

കഞ്ഞി വെപ്പാനോ അരിമണിയും കാണീ
വെറ്റ മുറുക്കാനോ പുകയിലയും കാണീ
പാപ്പമേട്ടു പോയാലോ കാണീ കാണീ
നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ
(വള...)

കരേണ്ടാ കരേണ്ടാ ചൂച്ചീ
അമ്മ ഞണ്ട്‌ക്ക് പോയോളേ
അപ്പന്‍ കോലുക്ക് പോയോളേ
കരേണ്ടാ ചൂച്ചീ... കരേണ്ടാ ചൂച്ചീ...
ഉം... ഉം... ആരാരോ രാരോ...




----------------------------------

Added by devi pillai on November 3, 2010

karinjandukku njan thedi nadaanthe
paapamettilu njan karaanju nadaanthe
kaattukengume kaani naane naathe cheyyincho
karenda choochi neeyu

valanalla kuppivala vaangitharum naanu
maalanalla kallumaala vaangitharum naanu
chokka chokkaa chaami odivaayo
njandukari kootti nalla choruveppen

kanjivekkaano arimaniyum kaani
vettamurukkaano pukayilayum kaani
paapamettupoyaalo kaani kaani
naane naathe cheyyincho chinna choochi

karenda karenda choochi
amma njandukku poyole
appan kolukku poyole
karenda choochee karendaa choochee
mm... mm.. aaraaro raaro....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വള നല്ല കുപ്പിവള
ആലാപനം : കോറസ്‌, സിന്ധു ദേവി   |   രചന : അലി അക്‌ബര്‍   |   സംഗീതം : മോഹന്‍ സിതാര
ഉച്ചാല് തിറ മലവാന്‍
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : ടി സി ജോണ്‍   |   സംഗീതം : മോഹന്‍ സിതാര
നിദ്ര വീണുടയും രാവില്‍
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : അലി അക്‌ബര്‍   |   സംഗീതം : മോഹന്‍ സിതാര