Kukkukku Kurumbi ...
Movie | Anyar (2003) |
Movie Director | Lenin Rajendran |
Lyrics | Kavalam Narayana Panicker |
Music | Mohan Sithara |
Singers | Sujatha Mohan, Palakkadu KL Sreeram |
Lyrics
Lyrics submitted by: Jija Subramanian Kukkukku kurumpe kukku kurumpi Kakkachikkunnumme kaakkakkarumpi thaallalle laalaale thaale lallaale thaallalle laalaale thaale lallaale Kukkukku kurumpe kukku kurumpi Kakkachikkunnumme kaakkakkarumpi Kukkukku kurumpe kukku kurumpi Kakkachikkunnumme kaakkakkarumpi Uchaveyilathu pacha kathana panthalilu uttaalum mukkaalolam uzhuthe (2) Dannam konduzhannittu thanthozham poraanjittu kaalakkulampadikku koothaadi kaalakkulampadikku koothaadi (Kukkukku..) Naalalle naanooralle nallamma makkalalle eedunnondaadunnonde aaraane ethaane (2) kannaadum peelikkaavadi chelundallo kanneerum pullikkuthyathu paandallaalo ponnanpazhake poonchola neenthippoyi kaamane kondu kaadelakkaandaane ee vela kazhinjodumpam en kodeyanakkoottonde (Kukkukku...) Innonde naalemonde innalem kandathaane keezhaale naayaadaanum melaalu ponnallo (2) thammilenangi kondoru chodeduthu randaayumonnaakendathu naankalalle then cholliloode poonkaavu kaanaan poy engaano chenne ethaando kandennaalum aarorum paranjillonnum en polumarinjillonnum (Kukkukku..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി താല്ലാലേ ലാലാലേ താലേലല്ലാലെ താല്ലാലേ ലാലാലേ താലേലല്ലാലെ കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി ഉച്ചവെയിലത്തു പച്ച കത്തണ പന്തലിലു ഉറ്റാലും മുക്കാലോളം ഉഴുതേ (2) ദണ്ണം കൊണ്ടുഴന്നിട്ട് തന്തോഴം പോരാഞ്ഞിട്ട് കാളക്കുളമ്പടിക്കു കൂത്താടി കാളക്കുളമ്പടിക്കു കൂത്താടി (കുക്കുക്കു...) നാലല്ലേ നാനൂറല്ലെ നല്ലമ്മ മക്കളല്ലേ ഈടുന്നൊണ്ടാടുന്നുണ്ടേ ആരാണേ ഏതാണെ (2) കണ്ണാടും പീലിക്കാവടി ചേലുണ്ടല്ലോ കണ്ണീരും പുള്ളിക്കുത്ത്യതു പാണ്ടല്ലാലോ പൊന്നൻപഴകേ... പൂഞ്ചോല നീന്തിപ്പോയ് കാമനെ കൊണ്ട് കാടെളക്കാണ്ടാണേ ഈ വേല കഴിഞ്ഞോടുമ്പം ഏൻ കൂടെയനക്കൂട്ടൊണ്ടേ (കുക്കുക്കു...) ഇന്നൊണ്ടെ നാളേമൊണ്ടെ ഇന്നലേം കണ്ടതാണേ കീഴാളേ നായാടാനും മേലാള് പോന്നല്ലോ (2) തമ്മിലെണങ്ങി കൊണ്ടൊരു ചോടെടുത്ത് രണ്ടായുമൊന്നാകേണ്ടത് നാങ്കളല്ലേ തേൻ ചൊല്ലിലൂടെ... പൂങ്കാവു കാണാൻ പോയ് എങ്ങാണോ ചെന്നേ ഏതാണ്ടോ കണ്ടെന്നാലും ആരോരും പറഞ്ഞില്ലൊന്നും ഏൻ പോലുമറിഞ്ഞില്ലൊന്നും (കുക്കുക്കു...) |
Other Songs in this movie
- Anuraagamaananda
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ramesh Narayan
- Pullikkuyile
- Singer : Sujatha Mohan | Lyrics : MD Rajendran | Music : Mohan Sithara
- Mundakappaadathe
- Singer : G Venugopal, Asha Menon | Lyrics : Babu Bharadwaj | Music : Mohan Sithara
- Kukkukku Kurumbi [F]
- Singer : Sujatha Mohan | Lyrics : Kavalam Narayana Panicker | Music : Mohan Sithara
- Mundakappaadathe
- Singer : CJ Kuttappan | Lyrics : Babu Bharadwaj | Music : Mohan Sithara
- Kukkukku Kurumbi [M]
- Singer : Palakkadu KL Sreeram | Lyrics : Kavalam Narayana Panicker | Music : Mohan Sithara
- Here is the place
- Singer : Rose | Lyrics : | Music :