

ജുണിലെ നിലാമഴയില്‍ ...
ചിത്രം | നമ്മള് തമ്മില്‍ (ഫിഫ്റ്റി ഫിഫ്റ്റി) (2009) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical june-ile nilaamazhayil naanamaayi nananjavale oru lolamaam naru thulliyaayi (2) ninte nerukayilurukunnathen hridayam (June-ile) Paathi chaarum ninte kannil neelajaalakamo maanju pokum maarivillin mounagopuramo pranayam thulumbum ormmayil veruthe thurannu thannu nee nananju nilkkum azhake nee enikku punaraan maathram (June-ile) Nee mayangum manju kooden mookamaanasamo nee thalodum nertha viralil sooryamothiramo ithalaayi virinja poovukal hridayam kavarnnu thannu nee orungi nilkkumazhake neeyenikku nukaraan maathram (June-ile) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ ഒരു ലോലമാം നറുതുള്ളിയായി (2) നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം (ജൂണിലെ) പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു പുണരാന്‍ മാത്രം (ജൂണിലെ) നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ ഇതളായി വിരിഞ്ഞ പൂവുകള്‍ ഹൃദയം കവര്‍ന്നു തന്നു നീ ഒരുങ്ങി നില്‍ക്കുമഴകേ നീയെനിക്കു നുകരാന്‍ മാത്രം (ജൂണിലെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയനേ ഉറങ്ങിയില്ലേ
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഉയിരേ ഉറങ്ങിയില്ലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പൊട്ടു തൊട്ടു
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ജുണിലെ നിലാമഴയില്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കബഡി കബഡി
- ആലാപനം : അഫ്‌സല്‍, റിമി ടോമി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- സിയോണ
- ആലാപനം : രഞ്ജിനി ജോസ്, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍