View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതിരാവായി ...

ചിത്രംഫ്രീഡം (2004)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനസന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ
സംഗീതംറിനില്‍ ജോണ്‍സ്‌
ആലാപനംബിജു നാരായണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Kalyani

Paathiraavaayi mayangaan
aavathillennaay thulumpum
ven nilaavin meniyil
alasamalasam thalodi njaan
(paathiraavaayi ...)

unaruu ennil padaruu nee
pranaya geethanagalaalapikkuu
pani neer kanamaay pozhiyuu nee
ilam kaattilaliyum sugandhamaay
prema pravashanaanu njaan
poonilaavaay peythu vaa...
um..prema pravashayaanu njaan
poonilaavaay peythu vaa...
(paathiraavaayi ...)

doore doore sooryanaay
vaanamorungum neramaay
paathi mayangiya poovukal
idari veezhum kaalamaay
oodiyakalum paurnnamee
kaathu nilkkum ninne njaan....
um..oodiyakalum paurnnamee
kaathu nilkkum ninne njaan....
(paathiraavaayi ...)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

പാതിരാവായി മയങ്ങാന്‍
ആവതില്ലെന്നായ് തുളുമ്പും
വെണ്‍നിലാവിന്‍ മേനിയില്‍
അലസമലസം തലോടി ഞാന്‍
(പാതിരാവായി...)

ഉണരൂ എന്നില്‍ പടരൂ നീ
പ്രണയ ഗീതങ്ങളാലപിക്കൂ
പനിനീര്‍ കണമായ് പൊഴിയൂ നീ
ഇളംകാറ്റിലലിയും സുഗന്ധമായ്‌
പ്രേമപരവശനാണു ഞാന്‍
പൂനിലാവായ് പെയ്തു വാ...
ഉം..പ്രേമപരവശയാണു ഞാന്‍
പൂനിലാവായ് പെയ്തു വാ...
(പാതിരാവായി...)

ദൂരെ ദൂരെ സൂര്യനായ്
വാനമൊരുങ്ങും നേരമായ്
പാതിമയങ്ങിയ പൂവുകള്‍
ഇടറി വീഴും കാലമായ്‌
ഓടിയകലും പൌര്‍ണ്ണമീ
കാത്തു നില്‍ക്കും നിന്നെ ഞാന്‍
ഉം..ഓടിയകലും പൌര്‍ണ്ണമീ
കാത്തുനില്‍ക്കും നിന്നെ ഞാന്‍
(പാതിരാവായി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശം പൂക്കുട
ആലാപനം : കെ ജെ യേശുദാസ്   |   രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ   |   സംഗീതം : റിനില്‍ ജോണ്‍സ്‌
ചന്ദ്രമുഖി
ആലാപനം : പ്രദീപ്‌ ബാബു, റിമി ടോമി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ജോണ്‍സ്‌
മലര്‍ത്തേന്മൊഴി
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ   |   സംഗീതം : റിനില്‍ ജോണ്‍സ്‌
മന്ദാരം പൂക്കും
ആലാപനം : ജോജി   |   രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ   |   സംഗീതം : റിനില്‍ ജോണ്‍സ്‌
രാവിന്റെ പാതിയില്‍
ആലാപനം : കെ ജി മാര്‍കോസ്‌, പ്രദീപ്‌ ബാബു, രാജു മാസ്റ്റർ   |   രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ   |   സംഗീതം : റിനില്‍ ജോണ്‍സ്‌
പുലരിയിലെ
ആലാപനം : സുജാത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ   |   സംഗീതം : റിനില്‍ ജോണ്‍സ്‌
ടൈറ്റില്‍ സോങ്ങ്‌
ആലാപനം : സഞ്ജീവ്‌ ഫിലിപ്പ്‌ തോമസ്‌   |   രചന : സഞ്ജീവ്‌ ഫിലിപ്പ്‌ തോമസ്‌   |   സംഗീതം : റിനില്‍ ജോണ്‍സ്‌