Kadalezhum ...
Movie | Lanka (2006) |
Movie Director | AK Sajan |
Lyrics | BR Prasad |
Music | Sreenivas |
Singers | Sreenivas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011 കടലേഴും വാഴും ഇദയത്തിൻ കൺകൾ കണ്ട കനവോരം അതിലങ്കേ പനിക്കാല ചാറൽ അഴകോറും കാതൽ പൂവിൽ ഇടം തേടും ഇവൾ ലങ്കേ മിഴി മൂടും പ്രേമത്തിൻ മരതകമാം മോഹത്തിൻ അഴക് നീ അഴക് നീ അഴക് നീ വരമായ സീതാവിൻ കനിവേറും കഥ പാടും കുയിലു നീ കുയിലു നീ അഴകു നീ (കടലേഴും....) കാർമേഘ ചിറകിൽ നിന്നൊരു തുള്ളി തൂവൽമഴ നോൽക്കുന്ന വേഴാമ്പൽ നീ നിറമിന്നൽ കരളിൽ നിന്നൊരു കുമ്പിൾ കനൽ കോരും മിന്നാമിനുങ്ങല്ലേ നീ പുലരിത്താമ്പാളത്തിൽ വാസന്ത തിരി നീട്ടും മലരു നീ കാതരമാം ഈണത്തിൻ ഇതൾ പൊഴിയും തീരത്തിൽ കുളിരു നീ വിരഹത്തിരയും പെൺകൊടി നീ (കടലേഴും....) മാനത്തെ രാക്കുമ്പിൾ കണ്ണാടി ചിറകാട്ടും നക്ഷത്രക്കിളിയാണു നീ എരിയുന്ന സൂര്യന്റെ ചായത്തിൽ വിരൽ ചേർത്തു സിന്ദൂരം തിരയുന്നോ നീ നിറമിഴി തൻ മണിയെന്നും നിനവുകളെ താലാട്ടും നിലവു നീ കര കാണാൻ മോഹത്തിൻ കളിവള്ള തുഴയെറിയും കുസൃതി നീ വിരഹം നുകരും പ്രണയിനി നീ (കടലേഴും....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011 Kadalezhum vaazhum idayathin kangal kanda kanavorum athilanke... panikkaala chaaral azhakorum kathal poovil idam theedum ival lanke mizhi moodum premathin marathakamaam mohathin azhaku nee azhaku nee azhaku nee varamaaya seethavin kaniverum kadha paadum kuyilu nee kuyilu nee kuyilu nee (kadalezhum vaazhum .....) kaarmegha chirakil ninnoru thulli thooval mazha nolkunna veezhabal neee niraminnal karalin ninnoru kumbil kanal korum minnaaminungalle nee.. pulari thaambaalathil vaasantha thiri neetum malaru nee kaatharamaam eenathin ithal pozhiyum theerathil kulliru nee viraha thirayum penkodi nee (kadalezhum vaazhum .....) maanathe raakumbil kannadi chirakaattum nakshatra killiyaannu nee eriyunna sooryante chaayathil viral cherthu sindooram thirayunno nee niramizhi than maniyennum ninavukale thaalatum nilavu nee kara kaanaan mohathin kalivalla thuzhayeriyum kusruthi nee viraham nukarum pranayini nee (kadalezhum vaazhum .....) |
Other Songs in this movie
- Innoru Naal
- Singer : Sujatha Mohan, Sreenivas | Lyrics : BR Prasad | Music : Sreenivas
- Kadalezhum
- Singer : Jyotsna Radhakrishnan | Lyrics : BR Prasad | Music : Rajesh Mohan
- Ilaya Manmadha (D)
- Singer : Cicily, Karthik | Lyrics : BR Prasad | Music : Sreenivas