Vaavavo Vaave ...
Movie | Ente Veedu Appoontem (2003) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | P Jayachandran, Sujatha Mohan, Ouseppachan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Vaavaa vo vaave vannummakal sammanam Inku tharaan mele thanka nilaa kinnam Kunu kunu nin cheru marukil chaarthaam chandanam Ponnin paadasarangal paninju tharunnathu thoominnal thattan oru kumbil paipamle ee kurumbnanu vendoo oru kunjukkuri munde udukkaanum vendoo kannanunni ninne nokki kannu vaikkum nakshthram navoru paadi uzhinju tharoo en naadan pulluvane (vaavaavo....) oru kunjikkalalle kalam theerthu mannil naru vennakkudamalle udakkunnu kallan aattu thottil paattu mooli koottirikkaam kunjaave nenchinakathu kidannurangoo maayappoomaine (vaavaavo....) ---------------------------------- Added by latha.nair@gmail.com on November 18, 2011 വാവാ വോ വാവേ വന്നുമ്മകൾ സമ്മാനം ഇങ്കു തരാൻ മേലേ തങ്ക നിലാ കിണ്ണം കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ (വാവാവോ) ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പനു വേണ്ടൂ ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ (ഒരു കുമ്പിൾ) കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവരേ (വാവാവോ) ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ (ഒരുകുഞ്ഞി) ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ നെഞ്ചിലകത്തു കിടന്നുറങ്ങുമായപൂമൈനേ (വാവാവോ) |
Other Songs in this movie
- Doore Oru Kurunnilam
- Singer : Thankam (New) | Lyrics : Gireesh Puthenchery | Music : Ouseppachan
- Doore Oru Kurunnilam Sooryanaay
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan
- Thappo Thappo
- Singer : Jayaram, Kalidas | Lyrics : Gireesh Puthenchery | Music : Ouseppachan
- Thappo Thappo [F]
- Singer : Jayaram, Kalidas | Lyrics : Gireesh Puthenchery | Music : Ouseppachan