View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പെണ്ണും കൂടെ കൂട്ടിൽ [M] ...

ചിത്രംവന്നു കണ്ടു കീഴടക്കി (1985)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Added by vikasvenattu@gmail.com on January 26, 2010

ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം
എന്നെന്നും നിന്റെ പുണ്യനാമങ്ങള്‍
പാടുവാന്‍ നാദം നല്‍കേണം
മിണ്ടുന്നതെല്ലാം മധുരമാവേണം
നന്മകള്‍ മാത്രം തോന്നേണം
(ദൈവമേ)

ഇരുളില്‍ ദീപമായ് തെളിയേണം
എന്നും തുണയായ് നീ കൂടെപ്പോരേണം
പാഠമെന്നുമെളുപ്പമാകേണം
ശീലങ്ങള്‍ നല്ലതാകേണം
മുള്ളുകള്‍ മാറ്റി പൂവിരിയ്ക്കേണം
നിന്‍ വഴി ഞങ്ങള്‍ക്കരുളേണം
(ദൈവമേ)

നിന്റെ സ്നേഹത്തില്‍ മുങ്ങിനീരാടാന്‍
സൗഭാഗ്യമെന്നും നല്‍കേണം
കൂടെയെന്നും നടക്കേണം
കൂട്ടിനേട്ടനെപ്പോലെയെത്തേണം
നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍
പൂങ്കിനാവുകള്‍ കാണേണം
(ദൈവമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്ടൻ ദിനമിതു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഒരു പെണ്ണും കൂടെ കൂട്ടില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഇളംതൂവൽ വീശി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഇളം തൂവൽ വീശി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം