View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വന്തം നിഴലുമായ്‌ ...

ചിത്രംഅയലത്തെ അദ്ദേഹം (1992)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനകൈതപ്രം
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Swantham nizhalumaay njaan aadaam naadakam
azhakil swayam marannodi
akalum sakhi nilaakkodi thedum thozhi varillayo
sneham thulumpunna samgeethamodente
swantham kadhayumaay njaan aadaam naadakam

Theliyum deepajaalam nalki bhaavukam
ozhukum pranaya bhaavam aruli saanthwanam
swarggam thaanirangum ramgabhoovil nee varoo
swapnam nee urummum neelaraavin vaadiyil
(Swantham nizhalumaay ..)

Orunaal omale njaan thalarum velayil
kanivin hrudaya thaalam nalkaan vannu nee
innen raagashilpam thirayunarthum raathriyil
kanavin janyaraagam peythirangum vediyil
(Swantham nizhalumaay ..)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

സ്വന്തം നിഴലുമായ് ഞാന്‍ ആടാം നാടകം
അഴകില്‍ സ്വയം മറന്നോടി
അകലും സഖി നിലാക്കോടി തേടും തോഴി വരില്ലയോ
സ്നേഹം തുളുമ്പുന്ന സംഗീതമോടെന്റെ
സ്വന്തം കഥയുമായ് ഞാന്‍ ആടാം നാടകം

തെളിയും ദീപജാലം നല്‍കി ഭാവുകം
ഒഴുകും പ്രണയ ഭാവം അരുളി സാന്ത്വനം
(തെളിയും)
സ്വര്‍ഗ്ഗം താനിറങ്ങും രംഗ ഭൂവില്‍ നീ വരൂ
സ്വപ്നം നീ ഉരുമ്മും നീല രാവിന്‍ വാടിയില്‍
സ്വന്തം നിഴലുമായ് ഞാന്‍ ആടാം നാടകം

ഒരു നാള്‍ ഓമലേ ഞാന്‍ തളരും വേളയില്‍
കനിവിന്‍ ഹൃദയ താളം നല്‍കാന്‍ വന്നു നീ
(ഒരു നാള്‍)
ഇന്നെന്‍ രാഗ ശില്‍പ്പം തിരയുണര്‍ത്തും രാത്രിയില്‍
കനവിന്‍ ജന്യരാഗം പെയ്തിറങ്ങും വേദിയില്‍

(സ്വന്തം നിഴലുമായ് )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സപ്തസ്വര മണ്ഡലമേറി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌