

Kalikkaam Namukku Kalikkaam ...
Movie | Kallanum Policum (1992) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Raveendran |
Singers | MG Sreekumar |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010 കളിക്കാം നമുക്കു കളിക്കാം കള്ളനും പോലീസും കളിക്കാം കളിയിൽ ഞാൻ എപ്പൊഴും പോലീസ് കഥയറിയുന്നവൻ നീ കള്ളൻ ലാത്തിയും തോക്കും എന്റെ കൈയ്യിൽ അടിയും തൊഴിയും നിന്റെ മെയ്യിൽ (കളിക്കാം ....) ജനിക്കുമ്പോളാരും കള്ളനല്ല മരണത്തെ ജയിക്കും പോലീസില്ല (2) വേഷങ്ങളഴിച്ചാൽ നമ്മളെ തമ്മിൽ തിരിച്ചറിയാനും വഴികളില്ല തല്ലുന്നു ഞാൻ കൊള്ളൂന്നു നീ രന്റും വയറിനു വേണ്ടി ഹാ (കളിക്കാം...) പോലീസു വളർന്നാൽ ഡി ജി പി വരെ കള്ളൻ വളർന്നാൽ അതിനും മേലെ (2) ഒത്തിരിയൊത്തിരി വളർന്ന കള്ളൻ എത്താത്ത ഗോപുര മണിമകുടം പാടുന്നു ഞാൻ കേൾക്കുന്നു നീ രണ്ടും ദൈവഹിതം താൻ ഹേയ് (കളിക്കാം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010 Kalikkam namukku kalikkam kallanum policum kalikkam kaliyil njan eppozhum police kadhayariyunnavan nee kallan laathiyum thokkum ente kaiyyil adiyum thozhiyum ninte meyyil (Kalikkam...) Janikkumpolaarum kallanalla maranathe jayikkum policilla (2) Veshangalazhichaal nammale thammil thirichariyaanum vazhikalilla thallunnu njaan kollunnu nee randum vayarinu vendi haa (Kalikkam...) Police valarnnaal DGP vare kallan valarnnaal athinum mele(2) othiriyothiri valarnna kallan ethaatha gopura manimakudam paadunnu njaan kelkkunnu nee randum daivahitham thaan hey (Kalikkam...) |
Other Songs in this movie
- Pinneyum paadiyo
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Raveendran
- Aaraaro
- Singer : KS Chithra, MG Sreekumar | Lyrics : Sreekumaran Thampi | Music : Raveendran
- Aalolam Ololam
- Singer : KS Chithra, MG Sreekumar | Lyrics : Sreekumaran Thampi | Music : Raveendran
- Pinneyum Paadiyo
- Singer : Krishnachandran | Lyrics : Sreekumaran Thampi | Music : Raveendran