

ഗോകുലം ...
വരികള്‍
Added by vikasvenattu@gmail.com on January 31, 2010 ഗോകുലം തന്നില്‍ വസിച്ചീടുന്ന നന്ദാത്മജന്‍ മുകില്‍വര്‍ണ്ണന്‍ കാടകംപുക്കൊരു സന്ധ്യാനേര- മോടക്കുഴലു വിളിച്ചു അംഗജബാണങ്ങളേറ്റു ഗോപ- കന്യമാര്‍ കൈമെയ് മറന്നു സ്നാനം കഴിഞ്ഞാളൊരുത്തി ഹരിചന്ദനം കാലിലുഴിഞ്ഞു അഞ്ജനം കാതിലണിഞ്ഞു തോഴി കസ്തൂരി കണ്ണിലെഴുതി അറിയാതെയവരാകെ ആനന്ദക്കണ്ണന്‍റെ അരികിലേയ്ക്കോടിക്കിതച്ചു (ഗോകുലം) താലമെടുത്താളൊരുത്തി തന്‍റെ ചേലകള്‍ ചാലേ മറന്നാള്‍ കുങ്കുമം കൈകളില്‍ തേച്ചു മണിക്കൊങ്കയ്ക്ക് മയ്യെഴുതിച്ചു കാനനം താണ്ടിനാനവര്‍ തമ്മിലറിയാതെ കണ്ണനെ തേടിയുഴര്‍ന്നു (ഗോകുലം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010 Gokulam thannil vasicheedunna nandaathmajan mukilvarnnan kaadakam pukkoru sandhyaa nera modakkuzhalu vilichu amgabaanangalettu gopa kanyamaar kai mey marannu Snaanam kazhinjaaloruthi harichdanam kaaliluzhinju anjanam kaathilananju thozhi kasthoori kannilezhuthi ariyaatheyavaraake aanandakkannante arikilekkodi kithachu (Gokulam...) Thaalameduthaaloruthi thante chelakal chaale marannaal kunkumam kaikalil thechu manikkonkaykku mayyezhuthichu kaananam thaandinaanavar thammilariyaathe kannane thediyuzharnnu (Gokulam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കമലാംബികേ രക്ഷമാ
- ആലാപനം : കെ ജെ യേശുദാസ്, ബോംബെ ജയശ്രീ | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- ഊഞ്ഞാലുറങ്ങി [F]
- ആലാപനം : മിന്‍മിനി | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- പാർത്ഥസാരഥിം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- നീലരാവിലിന്നു നിന്റെ താരഹാരമിളകി
- ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- നേ നെന്തു
- ആലാപനം : മധുരൈ ജി എസ് മണി | രചന : ത്യാഗരാജ | സംഗീതം : ജോണ്‍സണ്‍
- പാഹിമാം
- ആലാപനം : കെ ജെ യേശുദാസ്, ബോംബെ ജയശ്രീ | രചന : | സംഗീതം : ജോണ്‍സണ്‍
- ഊഞ്ഞാല്‍ ഉറങ്ങി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- എന്തരോ മഹാനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ത്യാഗരാജ | സംഗീതം : ജോണ്‍സണ്‍
- ജഗദാനന്ദ
- ആലാപനം : ബോംബെ ജയശ്രീ, നെയ്‌വേലി സന്താനഗോപാലൻ, ശ്രീമതി ബിന്ദ്ര, ശ്രീമതി സൗന്ദരം കൃഷ്ണൻ | രചന : ത്യാഗരാജ | സംഗീതം : ജോണ്‍സണ്‍