

Aattam ...
Movie | Neelakkurukkan (1992) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KS Chithra, Chorus |
Lyrics
Added by Kalyani on January 26, 2011 ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം ഹേ കിനാക്കളേ പൂംപിറാക്കളേ നെഞ്ചേറ്റും പൊന്‍കൂട്ടില്‍ ചേക്കേറാനിടം തരാം ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം പാഴ്നിലാ നിലങ്ങളില്‍ പറന്നിറങ്ങി വാ പാട്ടുപാടി വാവാ..ലാല ലാല ലാ ലാ പണ്ടു കണ്ട വര്‍ണ്ണരേണു ഒന്നെനിക്കു താ പങ്കിടാതെ വെയ്ക്കാം....(പാഴ്നിലാ...) ആ പുൽക്കുമ്പിളിൽ പൂന്തേന്‍ തുമ്പികള്‍ ആ പുൽക്കുമ്പിളിൽ പൂന്തേന്‍ തുമ്പികള്‍ കാത്തുവെച്ച തേൻ നുണഞ്ഞു വാ.... ലാല ലാല|ലാല ലാല|ലാല ലാ ലാ മന്ത്രജാലലീലയേറ്റു നിങ്ങളിന്നലെ ദൂരെദൂരെയെങ്ങോ... ലാല ലാല ലാലാ കണ്‍തുറന്നുണര്‍ന്നെണീറ്റ ശാന്തസന്ധ്യപോല്‍ മാരിവില്ലണിഞ്ഞു....ലാല ലാല ലാലാ(മന്ത്രജാല) മഞ്ഞിന്‍തുള്ളികള്‍ നിൻ കൽച്ചിപ്പിയില്‍ മഞ്ഞിന്‍തുള്ളികള്‍ നിൻ കൽച്ചിപ്പിയില്‍ മാറ്റുരച്ചുവെച്ചതെന്തിനായ്.... ലാല ലാല|ലാല ലാല|ലാല ലാ ലാ (ആട്ടം തൂമിന്നാട്ടം.....) ---------------------------------- Added by Kalyani on January 26, 2011 Aattam thoominnaattam nottam poomeenottam aattam thoominnaattam nottam poomeenottam hey kinaakkale poom piraakkale nenchettum ponkoottil chekkeraanidam tharaam aattam thoominnaattam nottam poomeenottam paazhnillaa nilangalil parannirangi vaa paattu paadi vaa.vaa..laala laala laa laa pandu kanda varnna renu onnenikku thaa pankidaathe veykkaam....(paazhnillaa...) aa pulkkumpilil poonthen thumpikal aa pulkkumpilil poonthen thumpikal kaathuvecha then nunanju vaa.... laala laala|laala laala|laala laa laa manthrajaala leelayettu ningalinnale dooredooreyengo... laala laala laalaa kan thurannunarnneneetta shaantha sandhyapol maarivillaninju....laala laala laalaa(manthra..) manjin thullikal nin kalchippiyil manjin thullikal nin kalchippiyil maatturachu vechathenthinaay.... laala laala|laala laala|laala laa laa (aattam.....) |
Other Songs in this movie
- Swarnatheril
- Singer : MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : Johnson