Kalanaadam ...
Movie | Oottyppattanam (1992) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KS Chithra, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2011 കളനാദപ്പൊൻവീണ കൈയ്യിൽ മൂളൂന്നുവോ നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ ശ്യാമപ്പൂവേ നീയും പോരൂ ആരോ മീട്ടുന്നൊരീണം കേട്ടാടുവാൻ (കളനാദ പൊൻവീണ...) ലാ ലാലാ ലാലാലാ ലലാ താരാജാലം കണ്ണിൽ പൂക്കും ഏതോ വിണ്ണിൻ വർണ്ണക്കൂട്ടിൽ കാറ്റും ചേക്കേറവേ ഓ...ഓ..(2 ആലോലം പാടിപ്പാടി പൂക്കാലം തേടിപ്പോകും വേനൽക്കാല തൂവൽപ്പക്ഷി നീയും ഞാനും പാടും തീരം ദൂരെ (കളനാദ പൊൻവീണ...) പീലിപ്പൊന്നും മുത്തും കോർക്കും തിങ്കൾത്താലം മണ്ണിനേകും മേലേ മൂകാംബരം ഓ..ഓ..ഓ,,(2) താലോലം തമ്മിൽച്ചേർന്നും സല്ലീലം സ്വപ്നം നെയ്തും മായാജാല തൂവൽ തേടും രാവും ഞാനും പാടും തീരം ദൂരെ (കളനാദ പൊൻവീണ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2011 Kalanaadapponveena kaiyyil moolunnuvo Navaraaga poomancham nenchil neerthunnuvo Shyaamappoove neeyum poroo aaro meettunnoreenam kettaaduvaan (kalanaada...) Thaaraajaalam kannil pookkum etho vinnin varnnakkoottil kaattum chekkerave oh..oh., aalolam paadippaadi pookkaalam thedippokum venalkkaala thoovalppakshi neeyum njaanum paadum theeram doore (kalanaada...) Peelipponnum muthum korkkum thinkalthaalam Manninekum mele mookaambaram oh..oh..oh.. Thaalolam thammil chernnum salleelam swapnam neythum maayaajaala thooval thedum raavum njaanum paadum theeram doore (kalanaada...) |
Other Songs in this movie
- Saamagaana layabhaavam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Ranjini Priyaranjani
- Singer : KJ Yesudas, P Madhuri | Lyrics : Gireesh Puthenchery | Music : Johnson
- Vaanolam
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Johnson