തേരോട്ടം ...
ചിത്രം | സ്നേഹസാഗരം (1992) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | എം ജി ശ്രീകുമാർ, കോറസ്, മിന്മിനി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 തേരോട്ടം ശരവണതേരോട്ടം മുരുകനു തൈപ്പൂയത്തിനു കൈലാസത്തിൽ കരകാട്ടം കോലാട്ടം ആനന്ദതീയാട്ടം ആണ്ടവനു മൂലോകങ്ങൾ പോരിൽ നീണ്ട കൊണ്ടാട്ടം പൊൻ പളനി ആണ്ടനേ വേലാ വേൽമുരുകാ കോലമയിൽ വാഹനനേ ഹരോ ഹര ഹര (തേരോട്ടം ശരവണതേരോട്ടം ...) മലമകൾ നന്ദനനേ ഗജമുഖസോദരനേ (2) നേരുന്നു തിരുവടിയിൽ പാലഭിഷേകം മലമകൾ നന്ദനനേ ഗജമുഖസോദരനേ നേരുന്നു തിരുവടിയിൽ പാലഭിഷേകം പന്തീരടി പൂജയുമായ് കർപ്പൂരാഴി പൊൻ മലയിൽ (2) മുത്തുക്കുമരാ നിൻമുഖങ്ങൾ കണ്ടു തൊഴുന്നേ കാവടിയും ശൂലവുമായ് നാദസ്വര മേളത്തൊടെ കണ്ടു തൊഴുന്നേൻ (തേരോട്ടം ശരവണതേരോട്ടം ...) വള്ളിത്തിരുമണമാടും ദേവസേനാപതിയേ (2) അറുപടൈ വീടെഴുന്ന വേലായുധനേ വള്ളിത്തിരുമണമാടും ദേവസേനാപതിയേ അറുപടൈ വീടെഴുന്ന വേലായുധനേ ശരവണപ്പൊയ്കയിലും ശെന്തിൽ നാദിൻ കോവിലിലും (2) ജ്ഞാനപ്പഴമേ നിന്നെത്തേടി ഞാൻ വരുന്നു ഗുരുഗുഹനേ വടിവീരാ തിരുവരമടിയനുമരുളണമേ (തേരോട്ടം ശരവണതേരോട്ടം ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Therottam sharavana therottam Murukanu thaippooyathinu kailaasathil karakaattam Kolaattam aananda theeyaattam aandavanu moolokangal poril neenda kondaattam ponpalani aandavane velaa velmurukaa Kolamayil vaahanane haro hara hara (Therottam sharavana .....) Malamakal nandanane gajamukha sodarane (2) Nerunnu thiruvadiyil paalabhishekam Malamakal nandanane gajamukha sodarane Nerunnu thiruvadiyil paalabhishekam Pantheeradi poojayumaay karppooraazhi ponmalayil muthukkumaraa nin mukhangal kandu thozhunnen kaavadiyum shoolavumaay naadaswara melathode kandu thozhunnen (Therottam sharavana .....) Vallithirumanamaadum devasenaapathiye (2) Aarupadai veedezhunna velaayudhane Vallithirumanamaadum devasenaapathiye Aarupadai veedezhunna velaayudhane Sharavanappoykayilum shenthil naadin kovililum jnjaanappazhame ninnethedi njaan varunnu guruguhane vadiveeraa thiruvaram adiyanumarulaname (Therottam sharavana .....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പീലിക്കണ്ണെഴുതി
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- തങ്കനിലാ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- അകലത്തകലത്തു
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്