View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പദ്‌മനാഭ പാഹി ...

ചിത്രംവസുധ (1992)
ചലച്ചിത്ര സംവിധാനംയു വി ബാബു
ഗാനരചന
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

പത്മനാഭ പാഹി ദ്വിപപ സാര....
പത്മനാഭ പാഹി ദ്വിപപ സാര....
പത്മനാഭ പാഹി ദ്വിപപ സാര....
പത്മനാഭ പാഹി ദ്വിപപ സാര....
ഗുണവസന ശൌരേ.....
പത്മനാഭ പാഹി ദ്വിപപ സാര....
ഗുണവസന ശൌരേ....
പത്മനാഭ പാഹി............

സദ്മ കലിത മുനി മാനസ പങ്കജ...ആ....
സദ്മ കലിത മുനി മാനസ പങ്കജ...
സകല ഭുവന പരിപാലന ലോലുപ
സകല ഭുവന പരിപാലന ലോലുപ...
പത്മനാഭ പാഹി ദ്വിപപ സാര...
ഗുണവസന ശൌരേ....
പത്മനാഭ പാഹി........

ചാരുമുഖജിത ചന്ദ്ര നേത്ര...ആ.....
ചാരുമുഖജിത ചന്ദ്ര നേത്ര
ചാരുമുഖജിത ചന്ദ്ര നേത്ര
പരിലസിത കരുണാ സാന്ദ്ര
ചാരുമുഖജിത ചന്ദ്ര നേത്ര
പരിലസിത കരുണാ സാന്ദ്ര
ഭൂരി കോപ ഹത ഖല ധനുജേന്ദ്ര...ആ....
ഭൂരി കോപ ഹത ഖല ധനുജേന്ദ്ര
പാവന ചരിത ശ്രീരാമചന്ദ്ര...
പാവന ചരിത ശ്രീരാമചന്ദ്ര....
പത്മനാഭ പാഹി ദ്വിപപ സാര....
ഗുണവസന ശൌരേ.....
പത്മനാഭ പാഹി........

ആ......ആ......ആ.....ആ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലക്കൊഴിഞ്ഞ നേരമുണ്ടോ
ആലാപനം : എം ജയചന്ദ്രന്‍, രഞ്ജിനി മേനോന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
താഴമ്പൂ
ആലാപനം : കെ എസ്‌ ചിത്ര, എം ജയചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
വസുധേ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
വൃന്ദാവന ഗീതം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌